ഇറാനിയന്‍ സര്‍ക്കാര്‍ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.
ലോക പ്രശസ്ത ഫ്രഞ്ച് സംവിധായകരായ മിയ ഹാന്സെന് ലൗ ,ആലിസ് ദിയോപ്, താരിഖ് സലെ, ജര്‍മ്മന്‍ സംവിധായിക സെല്സന് എര്‍ഗന്‍, മറിയം തുസ്സാനി, ഫിനീഷ്യന്‍ സംവിധായിക അല്ലി ഹാപ്പസാലോ, കാനില്‍ ഗോള്‍ഡന്‍ ക്യാമറ പുരസ്കാരം നേടിയ...
വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് അധികൃതര്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രേഖാമൂലമുള്ള സര്‍ക്കുലറോ ഉത്തരവോ ഇത് സംബന്ധിച്ച് ഇറങ്ങിയിട്ടില്ല.
അധ്യാപകനെ സസ്പന്‍ഡ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു.
രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര ചരിത്രത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,' പ്രധാനമന്ത്രി മോദി ട്വീറ്റില്‍ കുറിച്ചു.
അവശയായ രോഗിയെ പെട്ടന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിച്ചു
അതേസമയം ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ കൈകഴുകാനാകില്ല. ലത്തീന്‍സമുദായത്തിന്റെ കൂടി പിന്തുണക്കായി പാര്‍ട്ടി കേരളത്തില്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ കേന്ദ്രസേന വരുന്നത് പ്രശ്നങ്ങള്‍ വഷളാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.
തഴക്കര വെട്ടിയാര്‍ ചെറുവിലേത്ത് സ്വദേശിനി സ്വപ്ന(40) ആണ് മരിച്ചത്.
െ്രെടബ്യൂണല്‍ സ്ഥാപിക്കാനുള്ള പുതിയബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസ്സാക്കി നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് സമിതിയുടെ ആവശ്യം.
26,409 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.