അതേസമയം അമേരിക്കയുടെ കൈകളാണ് പ്രക്ഷോഭത്തിനുളളതെന്നാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറയുന്നത.്
എന്നാല്‍ ഈ വിവാഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിവാഹം നിയമപരമാണോയെന്നാണ് പലരും സംശയിക്കുന്നത്.
നജാസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
ട്രെയിനില്‍ പ്രശ്നങ്ങളുണ്ടാക്കിയവരെ കസ്റ്റഡിയിലെടുക്കാതെ തന്നോട് അപരിചതമായ സ്ഥലത്ത് ഇറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും അവര്‍ പറയുന്നു.
വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം.
രണ്ട് പേര് രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാകുകയായിരുന്നു.
2020ല്‍ കെ.എസ്.ആര്.ടി.സി ഉത്തരവിറക്കി
ജില്ലയിലെ മുഴുവന്‍ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങളില്‍ നിന്നായി ഏകദേശം 4,000 ത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും
നിയമസഭാ സമ്മേളനത്തില്‍ സഭക്ക് അകത്തും പുറത്തും ഈ വിഷയം ആളിക്കത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കെയാണ് സര്‍ക്കാര്‍ നീക്കം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് സൂചന. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച രാജിയില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയിലും രാജ്യസഭയിലെ...