നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് കൂട്ടു നില്ക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്കി.
കലാ സാഹിത്യമത്സരങ്ങളാണ് മൂന്ന് വേദികളിലായി നടന്നത്.
ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്
ഡിസംബര്‍ അഞ്ചിന് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം എക്സിറ്റ് പോളുകള്‍ ടിവി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടുകള്‍ ഡിസംബര്‍ 8 ന് എണ്ണും.
കോഴിക്കോട് കടപ്പുറത്ത് അഞ്ച് ദിവസമായി നടക്കുന്ന കചടതപ സാഹിത്യോത്സവത്തിന് സമാപനമായി
വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം : പി.കെ കുഞ്ഞാലിക്കുട്ടി
1977ലെ പരാജയത്തിന് ശേഷം ഇന്ദിരാഗാന്ധി നടത്തിയ ദേശീയയാത്ര വലിയ ജനശ്രദ്ധപിടിച്ചുപറ്റാനും അധികാരത്തില്‍ തിരിച്ചുവരാനും കഴിഞ്ഞിരുന്നു.
വിഴിഞ്ഞത്തെ പ്രക്ഷോഭവും കേന്ദ്രസേനയെ നിയോഗിക്കുന്നതും വിലക്കയറ്റവും റേഷന്‍ വിതരണത്തിലെ തകരാറുമെല്ലാം ചര്‍ച്ചാവിഷയമാകും എന്നുറപ്പാണ്.
സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ തായ്ലന്ഡില് നിന്നുള്ള യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍, കൂത്തുപറമ്ബ് എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് തീ അണച്ചു.