ഗ്രാമമേഖലകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ പിന്തുണ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
പിന്നീടൊരു തിരിച്ചുവരവ് സ്വപ്നം കാണാന്‍ പോലും സാധിക്കാതെയാണ് ആഫ്രിക്കന്‍ രാജാക്കന്മാര് ഖത്തറിലെ പോരാട്ടം അവസാനിപ്പിച്ചത്.
കരുവാറ്റ സ്വദേശികളായ രജീഷ് , ശരത്ത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ദേഹത്ത് പലയിടത്തും പരിക്കുകള്‍ ഉള്ളതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
ട്വിറ്റര്‍ ഏറ്റെടുത്തശേഷം ലോക കോടീശ്വരന് ഇലോണ്‍ മസ്ക് ഇത്തരത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താറുണ്ട്.
മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്കി പോളണ്ടിന് ആശ്വാസഗോള്‍ സമ്മാനിച്ചു.
ട്രോമ സെന്ററിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു
കാനറികളുടെ പരിശീലകന് ടിറ്റെയുടെ വാക്കുകള്‍