യുവതിയെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും അനുമോദിച്ചു.
പെണ്‍കുട്ടി എസ്.പി.സിയിലും കമ്പഡിയിലും ഉള്‍പ്പെടെ സജീവമായ കുട്ടിയാണ്.
കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതില്‍പ്പെട്ടതാണു പഴ്സിലെ പണമെന്നും അവര്‍ പറഞ്ഞു.
ബസിൽ ബഹളം വച്ചതിനെ തുടർന്ന് ഇയാളെ ബസ്സിലെ ജീവനക്കാർ കാണിപ്പയ്യൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പ് എത്തുന്നതിനു മുൻപ് ഇറക്കിവിടുകയായിരുന്നു.
കേസില്‍ കൂടുതല്‍ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിധി വരുന്നതിന് മുന്‍പേ ഹൈക്കോടി വാദം ആരംഭിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി
രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയത്
പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ച കാനറികള്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയം കാഴച്ചവെച്ചു.
ലോകകപ്പില്‍ ആദ്യമായാണ് ഒരു മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.
കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്.