സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി യുടെ കാരുണ്യ സംഗമം നാളെ ബുധന്‍ വൈകിട്ട് കൃത്യം നാല് മണിക്ക് മലപ്പുറം കുന്നുമ്മല്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടക്കും.
വിവാഹേതര ലൈംഗിക ബന്ധത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പുതിയ ക്രിമിനല്‍ നിയമത്തിന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി.
ഭൂമിവില കണക്കാക്കി കെട്ടിട നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
ഭര്‍ത്താവിന്റെ മാതാവ് ചൂട് ചായ മുഖത്തൊഴിച്ചു.
പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
കഴിഞ്ഞ നവംബര്‍ രണ്ടിനാണ് പരാതിക്ക് ആധാരമായ സംഭവം
കണ്ണൂർ സ്വദേശിയായ അഹമ്മദ് എന്നയാൾ വാട്സപ്പിൽ പ്രചരിപ്പിച്ചതാണ് പോസ്റ്റ് എന്ന് പറയുന്നു.
ഖത്തറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സെനഗലും,പോളണ്ടുമെല്ലാം പോരാടാന്‍ മറന്നത് വലിയ വേദിയിലെ ഉള്ഭയത്തിലായിരുന്നു. അതേ പ്രശ്നം മൊറോക്കോക്കും സംഭവിക്കാം.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍.
സംഭവത്തില്‍ വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തി വരികയാണ്.