രാവിലെ 9.30 മുതല്‍ സിവില്‍ സ്റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡന്‍സിയില്‍ നടക്കും.
പേപ്പര്‍ രഹിതരാക്കാന്‍ നിയമ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറുമെന്നും ഡ്രോണ്‍ സേവന മേഖലയിലെ വളര്‍ച്ചാ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി
പ്രശസ്ത നര്ത്തകിപത്മഭൂഷണ് മല്ലിക സാരാഭായിയെ കേരള കലാമണ്ഡപം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. സംസ്കാരിക വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കലാരംഗത്തെ പ്രമുഖ വൃക്തികളെ ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ മുന്‍പ്...
പ്രകൃതി സഹൃദ പാക്കിങ് വ്യാപകമാക്കും.
യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ അതോറിട്ടി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്
പരമാവധി സംസ്ഥാനങ്ങളില്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പ്രസ്താവിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഏക സിവില്‍കോഡ് ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിര്‍ത്തുകയാണ് സംഘ്പരിവാറും അവരുടെ...
തിരുവനന്തപുരം: 140 ദിവസമായി നടന്നുവന്ന വിഴിഞ്ഞം മത്സത്തൊഴിലാളികളുടെ സമരത്തിന് ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച.എസ്.എസ് കടകശ്ശേരി അട്ടിമറി വിജയം നേടി ഒന്നാമതെത്തിയതോടെ പിറന്നത് പുതുചരിത്രം
രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി മലപ്പുറം മികച്ച സ്കൂള്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി