ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്
184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് കുര്‍സ്കിലെ വ്യോമതാവളത്തില്‍ ഡ്രോണാക്രമണമുണ്ടായത്
ഭവന, വാഹന വായ്പകള്‍ അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്കു നിരക്കു കൂടും.
2017 ലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണ അട്ടിമറിച്ചിട്ടിരിക്കുന്നത്
വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കുഴല്‍ കിണര്‍ ഇരുമ്പ് പാളി കൊണ്ട് മൂടിയിരുന്നു.
നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരുന്ന അവസാനത്തെ സമ്മേളനമായിരിക്കും ഇതെന്നാണ് സൂചന
ലോക ചാമ്പ്യന്‍ഷിപ്പിലെ രണ്ടാമത്തെ മെഡലാണിത്
ഗ്രൗണ്ടിനടുത്ത് വരെ എത്തിയിരുന്നുവെങ്കിലും താരങ്ങളെ കാണാനായിരുന്നില്ല
മൊറോക്കോ നിരയില്‍ സാബിരി, ഹകീം സിയേഷ്, അഷ്റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു.