Wsparcie finansowe może sięgnąć nawet 85 procent wartości samochodu. Decyzja oznacza, że Orlen umacnia swoją pozycję jako spółka dywidendowa — akcjonariusze otrzymają część zysku 12. Równocześnie...
അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപയും അല്‍അസ്ഹര്‍ ഗ്രൂപ്പ് സ്പോണ്സര് ചെയ്യുന്ന അല്‍അസ്ഹര്‍ കപ്പുമാണ് ചാമ്പ്യന്മാരാകുന്ന ടീമിന് നല്‍കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം കേന്ദ്രമന്ത്രിസഭ ഒന്നടങ്കം ക്യാമ്പു ചെയ്ത് കാടടച്ച തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബി.ജെ.പിക്കു വേണ്ടി ഗുജറാത്തില്‍ നടത്തിയത്.
അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിസിയായി നിയമിക്കുമ്പോള്‍ എന്തായിരിക്കണം യോഗ്യത എന്നത് ഈ ബില്ലില്‍ പറയുന്നില്ല
135 സീറ്റുകളാണ് എഎപി പിടിച്ചെടുത്തത്.
പാവങ്ങളുടെ കുടുംബ ബജറ്റിലുണ്ടായിരിക്കുന്ന മാറ്റം നിയമസഭയിലല്ലാതെ മറ്റെവിടെ പോയി പറയണമെന്നും ചോദിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് സമരക്കാര്‍ 138 ദിവസം നീണ്ട സമരം പിന്‍വലിച്ചത്.
നദികളുടെ മലിനപ്പെടുത്തലും അനധികൃത മണല്‍വാരലും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പിഴത്തുക അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്