പാവങ്ങളായ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര ഗവണ്മെന്റ് നിലപാട് ക്രൂരമാണെന്നും അത് ഉടനെ പുനഃ പരിശോധിച്ച് അവരോട് കാണിച്ച ക്രൂരത തിരുത്തണമെന്നും മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും...
ഹിമാചല്‍ പ്രദേശില്‍ 30 നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്.
: സ്കീം വര്‍ക്കര്‍മാരായ അങ്കണവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ തൊഴിലാളികളായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം പി.
5 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി.
യുവ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്താന്‍ നോക്കിയ പ്രമുഖ യൂട്യൂബ് വ്ളോഗര്‍ നംറ ഖാദിര്‍ അറസ്റ്റില്‍.
കെ കരുണാകരന് ഫൗണ്ടേഷനാണ് സ്മാരക നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.
ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപര്‍ണയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധി.
ദക്ഷിണകൊറിയന്‍ സിനിമകള്‍ കാണുകയും വില്‍ക്കുകയും ചെയ്തതിന് കൗമാരക്കാരായ രണ്ട് കുട്ടികളെ ഉത്തരകൊറിയന്‍ ഭരണകൂടം വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ക്രമസമാധന നില വഷളായിട്ട് നാളേറെയായി. പിണറായി വിജയന് സര്‍ക്കാറില്‍ അദ്ദേഹം തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.