മിസോറാം ഗവര്‍ണര്‍റായി ഒരു വര്‍ഷം പിന്നിടുന്നു എന്ന തരത്തില്‍ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കുറിപ്പിന്റെ അവസാനഭാഗമാണ് തിരിച്ചുവരവിന് അദ്ദേഹം ഒരുങ്ങുന്ന സൂചന നല്‍കുന്നത്.
മുന്നോക്ക സംവരണത്തിനെതിരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരിക്കുന്നത്.
സി-ആപ്റ്റ് വഴി പാഴ്സൽ കടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ചോദ്യം ചെയ്ത വ്യക്തികൂടിയാണ് എം.അബ്ദുൾ റഹ്മാൻ.
ഗോവധനിരോധനം ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളിക്ക് കൂടി വിരല്‍ചൂണ്ടുന്നതാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
വിജയദശമി ദിന സന്ദേശത്തിലാണ് ഉദ്ധവ് ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചത്.
വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കാനും വിവിധ രാഷ്ട്രീയമത സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.
ഭരണപരിഷ്കാര കമ്മീഷന് എന്ന പേരില്‍ കോടികള്‍ ശമ്പളവും ആനുകൂല്യവും പറ്റി സുഖജീവിതം നയിക്കുന്ന വിഎസിന്റെ ആദര്‍ശത്തിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്
ഒക്ടോബര്‍ 10,11,12 തിയതികളില്‍ രേഖപ്പെടുത്തിയ 37,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നവില.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തണമെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്നത്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു. കെ.ടി ജലീലിന്റെ മാതൃകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ആയുധമാക്കിയാണ് എംഎല്‍എ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.