ഇവര്‍ മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെ നാളായെന്ന് നികിതയുടെ പിതാവ് പറഞ്ഞു.
രാജ്യത്തിറങ്ങിയ ശേഷം തീര്‍ത്ഥാടകര്‍ മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
ബിഹാറിലും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനൊപ്പമാണ് സിപിഎം മത്സരിക്കുന്നത്.
ഗുജറാത്ത് കലാപം അന്വേഷിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്നു ആര്.കെ രാഘവനാണ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.
രാം വിലാസ് പാസ്വാന്റെ മകന് ചിരാഗ് പാസ്വാന് നിതീഷ് കുമാറിനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് ബിജെപി പിന്തുണയുണ്ടെന്ന ആരോപണവും എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കല്ലേറില്‍ കലാശിച്ചത്.
സ്വര്‍ണക്കടത്ത് കേസിലടക്കം സര്‍ക്കാറിനെ സംരക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരെക്കാള്‍ ആവേശത്തില്‍ കാന്തപുരം വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു.
ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ഉടമ്പടി ഗാസയിലെ സ്ഥിതിഗതികള്‍ ലഘൂകരിച്ചു. ഉടമ്പടി ശാശ്വത വെടിനിര്‍ത്തലായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
സമയലഭ്യത പ്രശ്നം ഉള്ളതിനാല്‍ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാവിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും സംപ്രേഷണം.
കഴിഞ്ഞ ആഴ്ചയാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഖുശ്ബുവിനെ മുന്നില്‍ നിര്‍ത്തി തമിഴകത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.