ഖത്തര്‍ പൗരന്മാര്ക്കും ഖത്തര്‍ വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്കും മാത്രമാണ് എയര്‍ ബബ്ള് വിമാനങ്ങളില്‍ യാത്ര അനുവദിക്കുകയുള്ളൂ.
കെ.എം ഷാജി എംഎല്‍എ എന്റെ വീടും സമ്പാദ്യവും ആണല്ലോ ഇപ്പോഴത്തെ പ്രധാന ചർച്ചകളിലൊന്ന്!! ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക് സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയനാവുന്നതിൽ എനിക്ക് വിഷമമില്ലെന്ന് മാത്രമല്ല അത് നമ്മളിൽ സൂക്ഷ്മതയും ജാഗ്രതയും ഉണ്ടാക്കുമെന്നും ഞാൻ...
സ്വയം റദ്ദാവുന്ന കുഞ്ഞിക്കണ്ണന്മാര് എന്ന ലേഖനത്തിലാണ് മുഹമ്മദലി കിനാലൂര്‍ കെ.ടി കുഞ്ഞിക്കണ്ണന്റെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്.
ശിവശങ്കരന് കസ്റ്റഡിയിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. വികസനത്തിന്റെ പേരില്‍ വന്‍ കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും സുധാകരന് ആരോപിച്ചു.
ഭാര്യക്ക് ഭര്‍ത്താവിനെക്കാള്‍ വയസ് കുറവായിരിക്കണമെന്ന സമൂഹത്തിന്റെ സ്ത്രീവിരുദ്ധ ചിന്തയാണ് നിലവിലെ നിയമത്തിന്റെ അടിസ്ഥാനം.
ഇനി കാത്തിരിക്കരുതെന്നും മുഖ്യമന്ത്രിയുടെ രാജിയാണ് കേരളീയ പൊതുസമൂഹം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കര്‍ കസ്റ്റഡിയിലായതോടെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്കാണ് പുറത്തുവരാന്‍ പോവുന്നത്.
കോവിഡ് പ്രതിസന്ധി മൂലം നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിന് കാരണമാവുന്നത്.
ശവസംസ്കാര ചടങ്ങുകള്‍ക്കായി തുറന്നുനോക്കിയപ്പോഴാണ് മൃതദേഹമില്ലെന്ന് മനസ്സിലായത്.
തങ്ങള്‍ വന്നത് തേജോ മഹാലായ എന്ന ക്ഷേത്രത്തിലേക്കാണെന്നും ഇവിടെ പൂജ നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞു.