സമീപകാലത്ത് രണ്ടാം തവണയാണ് ക്ലിഫ് ഹൗസില്‍ സുരക്ഷാ വീഴ്ചയുണ്ടാകുന്നത്.
പാര്‍ട്ടി സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത് പാര്‍ട്ടി സെക്രട്ടറിയുടെയും കുടുംബത്തിന്റെയും ധാര്മ്മികതയെക്കൂടി ചോദ്യം ചെയ്യപ്പെടുന്നതാണ്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ അറസ്റ്റിലായതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന് കൂടി കുടങ്ങിയതോടെ ഇരട്ട തിരിച്ചടിയുടെ ആഘാതത്തിലാണ് സിപിഎം.
2017 ഡിസംബറിലാണ് രജനി രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ശിവശങ്കറിന്റെ അറസ്റ്റോടെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
അതിനിടെ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടു.
യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കടത്ത് മാഫിയയുമായി ബന്ധമുള്ള വിവരം പുറത്തുവിട്ടത്.
മക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമര്‍ശവും പ്രവാചക നിന്ദയും അറബ് ലോകത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.
92 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ ഇഡിയുടെ 94-ാമത്തെ ചോദ്യമാണ് ശിവശങ്കറിനെ കുരുക്കിയത്.
സ്വപ്നയ്ക്ക് ലോക്കര്‍ എടുത്തുനല്‍കിയതും ശിവശങ്കറിനെതിരായ ശക്തമായി തെളിവാകും.