സാരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. വീട്ടുടമയെ പൊലീസ് കൊലപാതകശ്രമത്തിന് അറസ്റ്റ് ചെയ്തു.
വൈശാഖന്, സച്ചിദാനന്ദന്, ഡോ. കെ.ജി. പൗലോസ്, ഡോ. തോമസ് മാത്യു, റാണ് ജോര്‍ജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛന് പുരസ്കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്
സിനിമാ മേഖലയിലും ലൈംഗികമായി വഴങ്ങിക്കൊടുത്തില്ലെങ്കില്‍ അവസരം കിട്ടില്ലെന്നും സന പറയുന്നു. താന്‍ മാത്രമല്ല, നിരവധി സ്ത്രീകള്‍ സിനിമയില്‍ ഇതേ അവസ്ഥകളിലൂടെ തന്നെ കടന്നുപോയവരാണെന്നും സന പറയുന്നു.
ട്രാഫിക് നിയമലംഘന നോട്ടീസുകള്‍ അരുണ്‍ കുമാറിന്റെ വിലാസത്തില്‍ അയച്ചെങ്കിലും പിഴിയടക്കാന് അദ്ദേഹം തയ്യാറായിരുന്നില്ല.
അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധം കൂടിയാണ് എം.എ ബേബിയുടെ എഫ്ബി പോസ്റ്റിലുള്ളത്.
ഈ മാസം 24നാണ് പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത്. സാധാരണ നിലയില്‍ ബുധനാഴ്ചയെങ്കിലും കൊച്ചിയില്‍ എത്തേണ്ടതായിരുന്നു.
പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക.
പാര്‍ട്ടിയുടെ ദേശീയ പദവി തന്നെ വെല്ലുവിളിയായ സാഹചര്യത്തിലാണ് പിടിവാശി ഉപേക്ഷിച്ചു കോണ്‍ഗ്രസിനൊപ്പം നില്ക്കാന് സിപിഎം തീരുമാനിച്ചത്.
പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് കാര്യമായ റോളില്ലാത്ത അവസ്ഥയാണ്.