അനില്‍ അക്കര എംഎല്‍എയാണ് വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
വിവാഹത്തിന് മുമ്പ് ഇക്കാര്യം ഇയാള്‍ തുറന്നുപറഞ്ഞിരുന്നില്ല. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
ഒക്ടോബര്‍ 15 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം ബിനീഷ് കോടിയേരിക്കെതിരെ ആദ്യമായാണ് ഒരു സിപിഎം നേതാവ് രംഗത്ത് വരുന്നത്. നേരത്തെ എം.എ ബേബി പരോക്ഷമായി ബിനീഷിനെ തള്ളിപ്പറഞ്ഞിരുന്നു.
വിചാരണക്കോടതിയുടെ നിക്ഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് കാണിച്ച് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പുരസ്കാരങ്ങളുടെ പട്ടികയും ഉമ്മന്‍ ചാണ്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു
അതേസമയം അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിത നല്കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു.
പ്രതിദിനം ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ അനുമതിയുള്ളത്. ഇവരില്‍ പതിനായിരം പേര് വിദേശികളായിരിക്കും.
മൃതദേഹം പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
ആരോഗ്യവിവരങ്ങള്‍ കൈമാറിയത് സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു