ബിനീഷ് കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്ത വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക.
പെരിയ ഇരട്ട കൊലപാതക കേസ് കേരള ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. അത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ഏകദേശം ഒരു മാസം മുമ്പ് ആരംഭിച്ച ഓപ്പറേഷന്റെ അന്തിമഫലങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും സൈനിക വക്താവ് ഫ്രെഡറിക് ബാര്‍ബ്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തിന്റെ കൂടെ കാറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മുന്നോക്കസംവരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന എന്‍എസ്എസിന്റെ ആവശ്യം പിഎസ്സി അംഗീകരിച്ചില്ല.
രാജ്യസഭ തെരഞ്ഞെടുപ്പിലും സ്റ്റേറ്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും എസ്പിയെ തോല്പ്പിക്കാനായി വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇതോടെയാണ് ബിഎസ്പി-ബിജെപി സഖ്യമുണ്ടാവുമെന്ന സൂചന വന്നത്.
നേരത്തെയും ഡല്‍ഹിയില്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ വിവിധ ബോര്‍ഡുകള്‍ പ്രകോപനപരമായി മാറ്റിയെഴുതിയിരുന്നു.
ഇതേ ആവശ്യവുമായി സരിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു.