ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന് വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി സി.എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.
സംസ്ഥാന ജലവിഭവവകുപ്പ് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് നടപടി.
വിവിധ മാര്‍ഗങ്ങളിലൂടെ വധുവിനെ തേടിയെങ്കിലും ഒന്നും ശരിയായില്ല. ആ സാഹചര്യത്തിലാണ് ഫ്ളക്സ് സ്ഥാപിക്കാം എന്ന് അനീഷിന് തോന്നിയത്.
ഇതിനിടെ മിഷിഗനിലേയും ജോര്ജിയയിലേയും കോടതിയില്‍ ട്രംപ് ടീം ഫയല്‍ ചെയ്ത കേസുകള്‍ തള്ളി.
ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ജെയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം വര്‍ഗീയതയും മതേതരത്വവും ഒരുപോലെ വിളമ്പി നേട്ടമുണ്ടാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
കേസില്‍ ഇടപെടില്ലെന്ന് പറയുന്നതിനിടെ തന്നെയാണ് അറസ്റ്റും തുടര്‍നടപടികളും രാഷ്ട്രീയപ്രേരിതമെന്നാരോപിച്ച് പ്രതിഷേധിക്കുകയും ചെയ്യുന്നത്.
വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്.
ലൈഫ് മിഷന്, കെഫോണ്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ സുപ്രധാന രേഖകള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയെന്ന് ഇഡി