ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മാത്രമല്ല യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥിയായി ആരെയും ക്ഷണിക്കാറില്ല. എല്ലാവരും അതിഥികള്‍ മാത്രമാണ്.
സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രുവും വധു ശശികലയുമാണ് അപകടത്തില്‍ മരിച്ചത്.
അതേസമയം വോട്ടെണ്ണല്‍ വളരെ മന്ദഗതിയാണ് മുന്നോട്ടു പോവുന്നത്. 30 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എണ്ണുന്നതിനാലണ് വൈകുന്നതെന്നാണ് വിവരം.
ട്രംപ് നിര്‍ത്തലാക്കിയ ഫലസ്തീനുള്ള സാമ്പത്തികവും മനുഷ്യത്വപരവുമായ സഹായങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും കമല പറഞ്ഞു.
അതേസമയം പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അതേസമയം എന്‍ഡിഎ സഖ്യത്തില്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ ജെഡിയുവിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങിയതോടെ വിപണി ശക്തിപ്രാപിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം.
വിനീഷിന്റെ ഭാര്യ രഹ്ന, മക്കളായ ആദിത്യന് (13), അര്ജുന് (11), അനന്തു (7) എന്നിവരേയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,096 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,208 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,888 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.