സ്റ്റാര്‍ ഗ്രൂപ്പുമായുള്ള ബന്ധം കാരണമാണ് ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ ലാലിന് പ്രത്യേക അതിഥിയായി പങ്കെടുക്കാനായത്.
രാജ്യത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അസിം പ്രേംജിയൊരു മികച്ച മാതൃകയാണെന്ന് ലിസ്റ്റ് പുറത്ത് വിട്ട ഈഡല്‍ഗിവ് ഹുറണ്‍ മേധാവികള്‍ പറയുന്നു.
ഇപ്പോള്‍ നടപടി വന്നാലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന മോഹം വേണ്ടെന്നും കെപിഎ മജീദ് പ്രസ്താവനയില്‍ വ്യക്തമാക്കി.
33 സീറ്റുകളില്‍ എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം ലീഡ് നില ആയിരം വോട്ടുകളില്‍ താഴെയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,359 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,97,041 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,318 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
243 അംഗ സഭയില്‍ 121 സീറ്റുകളിലാണ് ഇപ്പോള്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 113 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു.
അതേസമയം മന്ത്രിയുടെ മറുപടികളില്‍ കസ്റ്റംസ് വൃത്തങ്ങള്‍ തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയുടെ പല മറുപടികളും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്.
ലീഡ് നില ആയിരത്തില്‍ താഴെയുള്ള 24 സീറ്റുകളിലാണ് മുന്നണികള്‍ പ്രതീക്ഷ വെക്കുന്നത്.
ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച ബോബന് തോക്ക് ഉപയോഗിക്കാന്‍ യോഗ്യനല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
മലപ്പുറം മൂത്തേടത്താണ് സംഭവം.