ഇന്ന് യുവാക്കള്‍ നേരിടുന്ന വലിയൊരു പ്രശ്നമായി അമിതവണ്ണവും കുടവയറും മാറിയിട്ടുണ്ട്.
ചട്ടലംഘനവും ഭരണഘടനയെ അവഹേളിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനവുമെല്ലാം തന്റെ കളളം, താന്‍ നടത്തിയ അഴിമതികള്‍, കൊള്ളകള്‍ പുറത്തുവരുമെന്ന പേടി കൊണ്ടാണന്ന് സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കര്‍ണാടക, ഹരിയാന സര്‍ക്കാറുകളും ഇത്തരത്തില്‍ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.
ബംഗാളിലും ഉത്തര്‍പ്രദേശിലും തങ്ങള്‍ മത്സരിക്കുമെന്ന് നേരത്തെ അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കിയിരുന്നു.
ഫ്രാന്‍സ് അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങല്‍ ഇസ്ലാമിനെതിരെ ശക്തമായി രംഗത്ത് വരുമ്പോഴാണ് ഇത്തരത്തില്‍ പ്രമുഖര്‍ ഇസ് ലാമിലേക്ക് കടന്നുവരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മറ്റന്നാളാണ്.
തവസിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നടനു സഹായവുമായി ഡിഎംകെ എംഎല്‍എ ശരവണന് എത്തി.
അതേസമയം താന്‍ ബിജെപിയില്‍ ചേരില്ലെന്നും മോദിയുടെ നയങ്ങളോട് യോജിപ്പാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
താന്‍ അപ്പൂപ്പനായ വിവരം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല അറിയിച്ചത്.
രാഹുല്‍ ഗാന്ധി പരിഹസിച്ച സംഘപരിവാറിന് ശക്തമായ മറുപടിയുമായാണ് ശശി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്