ഏതൊരു പരാമര്‍ശവും അപകീര്‍ത്തികരമെന്നാരോപിച്ച് പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ അവസരം കൊടുക്കുന്നതാണ് 118 എ വകുപ്പ്.
കോടതി മാറ്റം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന നിരീക്ഷിച്ച ഹൈക്കോടതി വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളുകയായിരുന്നു.
കെ.എം മാണിയും മുഖ്യമന്ത്രി പിണറായി വിജയനും ഒത്തുകളിച്ചാണ് ബാര്‍ കോഴക്കേസ് അട്ടിമറിച്ചതെന്നും ബിജു രമേശ് ആരോപിച്ചു.
സര്‍ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
സര്‍ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
118 എ നടപ്പായാല്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെക്കൊണ്ട് ജയിലുകള്‍ നിറയുമെന്ന് പി.കെ ഫിറോസ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം സ്വര്‍ണവിപണിയിലും പ്രതിഫലിച്ചിരുന്നു.
ഒക്ടോബര്‍ 13 ന് ഗ്രാമത്തില്‍ ആഘോഷപരിപാടി നടന്നിരുന്നു. ഇതില്‍ ആളുകള്‍ സംഘം ചേര്‍ന്നതാവാം കോവിഡ് പകരുന്നതിന് കാരണമായതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.എന്നാൽ പുതിയ നിയമത്തിന് സർക്കാരിനെയും അധികാരികളെയും വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്.
പൊലീസ് നിയമ ഭേദഗതിക്കെതിരെ മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരവും രംഗത്ത് വന്നിരുന്നു.