‘69402’ എന്ന നമ്പര്‍ ടിക്കറ്റാണ് ജോര്‍ജ് ജേക്കബിനെ ഒറ്റ ദിവസം കൊണ്ട് ദശകോടീശ്വരനാക്കിയത്.
തന്റെ സ്വന്തം പഞ്ചായത്തായ പെരുവയല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും രമ്യ പ്രചാരണരംഗത്തുണ്ട്.
തട്ടിപ്പ് പുറത്തായതോടെ സ്പ്രിന്‍ക്ലര്‍ സോഫ്റ്റ്വെയര് ഒരുതവണ പോലും ഉപയോഗിച്ചില്ല. കരാര്‍ വിവാദമായതിനെത്തുടര്‍ന്നു ലക്ഷങ്ങള്‍ ചെലവാക്കി സി ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് അക്കൗണ്ടിലേക്കു ഡേറ്റ മാറ്റി.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
കോവിഡ് പ്രതിസന്ധിയിലെ ഇടവേള തന്റെ കണ്ണ് തുറപ്പിച്ചതായും തന്റെ ഹിജാബ് മോഡല്‍ യാത്രയില്‍ എവിടെയാണ് തെറ്റ് പറ്റിയതെന്ന് തിരിച്ചറിഞ്ഞതായും ഹലീമ അദേന്‍ പറഞ്ഞു.
ഏകാധിപതിയുടെ സ്വഭാവമാണ് കെജരിവാളിന്റേത്. എല്ലാ തീരുമാനങ്ങളും സ്വന്തം എടുക്കണമെന്ന നിര്‍ബന്ധമാണ്. വേറെ ആരോടും അഭിപ്രായം ചോദിക്കില്ല. ഏത് വിധേനയും സ്വന്തം കാര്യങ്ങള്‍ അയാള്‍ നേടിയെടുക്കും.പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ഇതാദ്യമായല്ല ചൈന വൈറസിന്റെ ഉത്ഭവസ്ഥാനം തങ്ങളുടെ രാജ്യത്തുനിന്നല്ല എന്ന് വാദിക്കുന്നത്. വൈറസ് ഉത്ഭവിച്ചത് ഇറ്റലിയില്‍ നിന്നാണെന്ന് മുമ്പ് ചൈന ഒരു വാദമുന്നയിച്ചിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത ഹര്‍ജി കോടതിയിലെത്തിയപ്പോള്‍ സെപ്റ്റംബര്‍ 14-ന് സത്യവാങ്മൂലം നല്കാന് ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ ശീതയുദ്ധത്തിലാണ്.
മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്