അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പിണറായിയെ മാറ്റുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും സിപിഎമ്മില്‍ സജീവമാണ്.
ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 42,000 രൂപയായിരുന്നു അന്ന് പവന് വില. 4720 രൂപയാണ് മൊത്തത്തില്‍ ഇതുവരെ കുറഞ്ഞത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
നേരത്തെ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് കൊടുത്തപ്പോള്‍ കോവിഡാണെന്ന കാരണം പറഞ്ഞ് ഒഴിയുകയായിരുന്നു.
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനങ്ങള്‍ അതിശക്തമായ വികാരം പ്രകടിപ്പിക്കാന്‍ പോകുന്ന ഒരു കാഴ്ചയാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്.
കിറ്റും ക്ഷേമ പെന്‍ഷനും വാങ്ങിയവര്‍ സര്‍ക്കാറിനെയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ലോകത്താകമാനം ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് കോവിഡ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാര്‍ബണ്‍മൂലമുള്ള അന്തരീക്ഷമലിനീകരണം ശക്തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായത്.
ഇറാനിയന്‍ സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള പ്രസ് ടിവിയുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചയാള്‍ മൊസാദ് ഉദ്യോഗസ്ഥനാണെന്ന് പറയപ്പെടുന്നു.
മകള്‍ എഴുന്നേല്ക്കാന് താമസിച്ചെന്നാരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കി. വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി.