കാഞ്ഞാര്‍ പൊലീസ് വൈദ്യന്റെ വീട്ടിലെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
നിയമസാധുത ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ടെക്സസ് സംസ്ഥാനം ഫയല്‍ ചെയ്ത കേസ് കോടതി തള്ളിയത്.
ക്രിസ്ത്യന്‍കോളേജ് മുതല്‍ നടക്കാവ് പോലീസ് സ്റ്റേഷന് വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
ഇന്നലെയാണ് ഷീബയ്ക്ക് മര്‍ദനമേറ്റത്. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ വിഴിഞ്ഞത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ വസതി, ഓഫീസ്, ഉപരാഷ്ട്രപതിയുടെ വസതി തുടങ്ങി എല്ലാ സുപ്രധാന ഓഫീസുകളും ഒരുമിച്ചു വരുന്ന വിധത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്
പരാതിപറയാനെത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു ആദ്യത്തെ കേസ്.
രക്തം ദാനം ചെയ്യാനെത്തുന്നവര്‍ വളരെ കുറവായതിനാല്‍ നഗരത്തിലെ രക്ത ബാങ്കുകളെല്ലാം വലിയ പ്രതിസന്ധിയിലാണ്.
കസ്റ്റമൈസ് ചെയ്ത് ഈ മൊബൈല്‍ ആപ്പിലൂടെ തന്നെ ഏതൊരാള്‍ക്കും സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന ഓപ്ഷനും ലഭ്യമാണ്.
യുവതിയുടെ പരാതി കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് ഡിഐജി സംഭവസ്ഥലം സന്ദര്‍ശിച്ചു.