ഈ നിയമങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നും അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോത് പറഞ്ഞു.
തോല്ക്കുന്നതില്ല താന്‍ കാരണം കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് നഷ്ടമായല്ലോ എന്ന ടെന്‍ഷനായിരുന്നു-ഡോ. അജിത പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര് സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന് ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്മാര്ക്കുമില്ലെന്നും ഷിംന അസീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈയാഴ്ച ആദ്യവാരമാണ് ഫ്രാന്‍സില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
ഒരു മാസം മുമ്പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനവും രാജി വച്ചിരുന്നു.
സമാധാനപൂര്‍വ്വം ഡല്‍ഹിയില്‍ പ്രതിഷേധം നടത്താനാണ് കര്‍ഷകരുടെ ആഗ്രഹമെന്ന് പഞ്ചാബ് സര്‍ക്കാറിന് വേണ്ടി ഹാജരായ പി. ചിദംബരം കോടതിയില്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന കുതിരക്കച്ചവടത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പോലും അറിയാതെ സിപിഎം ലീഗ് വിമതന് രഹസ്യ പിന്തുണ നല്‍കിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാദാപുരം മേഖലയില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ ഇത്തവണ യുഡിഎഫിന് സാധിച്ചു.