വെറ്ററന്‍ സംവിധായകന് സഞ്ജയ് ലീലാ ഭന്സാലിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് പ്രമുഖര്‍ രംഗത്ത്. തന്റെ പുതിയ സിനിമയായ ‘പദ്മാവതി’യുടെ ജയ്പൂരിലെ സെറ്റില്‍ വെച്ചാണ് ഭന്‍സാലിയെ രജ്പുത് കര്‍ണി സേന എന്ന അക്രമിക്കൂട്ടം മര്‍ദിച്ചത്. ജയ്പൂരിലെ...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങളില് ആറ് മലയാളികളുടെ സാന്നിധ്യം. ഗാനഗന്ധര്വന് ഡോ. കെ.ജെ യേശുദാസ് പരമോന്നത സിവിലിയന്‍ പുരസ്കാരമായ പത്മവിഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായപ്പോള്‍ ഗുരു ചേമഞ്ചേരി, പാറശ്ശാല പൊന്നമ്മാള്‍, ഹോക്കി താരം ശ്രീജേഷ്, കളരി...
തിരുവനന്തപുരം: കേരള ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിലപാടെടുത്തതോടെ സമരത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികളോട് ക്രൂരമായി പെരുമാറുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ലക്ഷ്മി...
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമി തുടങ്ങാനിരിക്കുന്ന ‘റിപ്പബ്ലിക്’ ചാനലിനെതിരെ ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി. ‘റിപ്പബ്ലിക്’ എന്ന പേര് ചാനലിന് അനുവദിക്കുന്നത് നിയമവിരുദ്ധമാവുമെന്ന് കാണിച്ച് സ്വാമി കേന്ദ്ര വിവര, സംപ്രേഷണ മന്ത്രാലയത്തിന് കത്തുനല്‍കി. ഔദ്യോഗിക...
വാഗ: അശ്രദ്ധമായി അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ ചന്ദു ബാബുലാല്‍ ചൗഹാനെ പാകിസ്താന് ഇന്ത്യക്കു കൈമാറി. ശിപായ് റാങ്കിലുള്ള 22-കാരനെ വാഗ അതിര്‍ത്തിയില്‍ വെച്ചാണ് പാക് സൈന്യം കൈമാറിയത്. കഴിഞ്ഞ സെപ്തംബറില്‍ പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍...
വെറ്ററന്‍ താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. കട്ടക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 381...
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വെറ്ററന്‍ താരം യുവരാജ് സിങിന് സെഞ്ച്വറി യും കരിയര്‍ ബെസ്റ്റ് സ്കോറും. നാലാമനായി ബാറ്റിങിനിറങ്ങിയ യുവി 98 പന്തില്‍ 15 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും പിന്‍ബലത്തിലാണ് മൂന്നക്കം കണ്ടത്. 2011-നു ശേഷം...
മോസ്കോ: ഫലസ്തീനില്‍ ഫത്തഹ് പാര്‍ട്ടിയും ഹമാസും ചേര്‍ന്ന് സംയുക്തി ഗവണ്മെന്റ് രൂപീകരിക്കാന്‍ ധാരണയായി. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ മൂന്നു ദിവസത്തോളം നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഫത്തഹിന്റെ കീഴിലുള്ള ഫലസ്തീന് അതോറിറ്റിയും ഗസ്സയുടെ ആധിപത്യമുള്ള ഹമാസും...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്കി. പരീക്ഷാഫലം വ്യക്തിപരമാണെന്നും പുറത്തുവിടാനാവില്ലെന്നുമുള്ള സി.ബി.എസ്.ഇയുടെ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം. സി.ബി.എസ്.ഇ രേഖകളിലെ...
മഥുര: ജീവിതത്തില്‍ ഇതുവരെ 16 തെരഞ്ഞെടുപ്പുകളിലാണ് ‘ഫക്കഡ് ബാബ’ മത്സരിച്ചത്. എല്ലാം തോല്‍ക്കുകയും ചെയ്തു. പ്രായം 73 ആയെങ്കിലും ഉത്തര്‍പ്രദേശിലെ ആസന്നമായ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബാബ ഉണ്ടാകും. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ദിവസങ്ങള്‍ക്ക് തുടക്കമായപ്പോള്‍...