ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവെ സദസ്സില്‍ നിന്ന് ‘മുര്‍ദാബാദ്’ വിളികള്‍. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മണ്ഡലമായ കന്നൗജില്‍ വെച്ചാണ് മോദിക്ക് സ്വന്തം അണികളില്‍ നിന്നു തന്നെ മോശം അനുഭവമുണ്ടായത്....
മുംബൈ: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് രഘുറാം രാജന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കുമ്പോഴെന്ന് പുതിയ വെളിപ്പെടുത്തല്‍. 2016 ഓഗസ്റ്റ് 22-നാണ് 2000 രൂപ അച്ചടിയുടെ ആദ്യ ജോലികള്‍ ആരംഭിച്ചതെന്ന് റിസര്‍വ് ബാങ്ക്...
ഓക്ക്ലാന്റ്: ന്യൂസിലാന്റ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയത്തോടെ തുടക്കം. പര്യടനത്തിലെ ഏക ട്വന്റി-20 മത്സരത്തില്‍ 78 റണ്‍സിനാണ് ആഫ്രിക്കന്‍ സംഘം ആതിഥേയരെ കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടായി ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന്...
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിലും നിലപാടുകളിലും പ്രതിഷേധിച്ച് ഉപദേശക സമിതിയിലെ പത്ത് അംഗങ്ങള്‍ രാജിവെച്ചു. ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ഐലാന്റേഴ്സ് വിഷയത്തിലുള്ള ഉപദേശക കമ്മീഷനിലെ അംഗങ്ങളാണ് രാജിക്കത്ത് നല്‍കിയത്. ഏഴ് മുസ്ലിം ഭൂരിപക്ഷ...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനും തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ സാന്റിയാഗോ ബര്‍ണാബുവില്‍ റയല്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയെ 3-1 ന് കശക്കിയപ്പോല് അലയന്‍സ്...
കോഴിക്കോട്: പ്രമുഖ സ്വകാര്യ പുസ്തക പ്രസാധകര് കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫാസിസ്റ്റ് അജണ്ടയെന്ന് ആരോപണം. യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ ആണ്, തന്റെ വ്യക്തിപരമായ അനുഭവം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫെസ്റ്റിവല്‍ പ്രചരണാര്‍ത്ഥം കോഴിക്കോട്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന് നേരിട്ട അപമാനത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേരളത്തില്‍ നിന്നും പുറത്തുനിന്നുമുള്ള എം.പിമാര്‍ സംഘത്തിലുണ്ടായിരുന്നു....
അണ്ടര്‍ 17 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം അങ്കലാപ്പില്‍. ചീഫ് കോച്ച് നിക്കോളായ് ആദമിനെ പുറത്താക്കിയ ആള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അസിസ്റ്റന്റ് കോച്ച് ഇതിബാര്‍ ഇബ്രാഹിമോവിനെയും പുറത്താക്കാനൊരുങ്ങുകയാണ്. നിക്കോളായുടെ അഭാവത്തില്‍...
ബാര്‍സലോണ: രണ്ടാം പാദ സെമിയില്‍ അത്ലറ്റികോ മാഡ്രിഡിനെ സമനിലയില്‍ തളച്ച് ബാര്‍സലോണ സ്പാനിഷ് കിങ്സ് (കോപ ദെല്‍ റേ) ഫൈനലില്‍. അത്ലറ്റികോയുടെ ഗ്രൗണ്ടില്‍ ആദ്യപാദം 1-2 ന് ജയിച്ച ബാര്‍സ നൗകാംപില്‍ 1-1 സമനിലയിലാണ് സന്ദര്‍ശകരെ...
ലിബര്വില്ലെ: ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സ് കിരീടം കാമറൂണിന്. ഈജിപ്തിനെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ഹ്യൂഗോ ബ്രൂസ് പരിശീലിപ്പിക്കുന്ന സംഘം കിരീടത്തില്‍ മുത്തമിട്ടത്. 2008 ഫൈനലില്‍ ഇതേ എതിരാളികളോട്...