കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കേരളത്തില്‍ 5400 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി ഐഒസി വൃത്തങ്ങള്‍ അറിയിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പുതുവൈപ്പ് സെസില്‍ നിര്‍മിക്കുന്ന ആറു ലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള...
റാഞ്ചി: ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം രാജിവെച്ചതിനു പിന്നാലെ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സിന്റെ ക്യാപ്ടന്‍സി നഷ്ടമായ ധോണിക്ക് ആശ്വാസമായി ജാര്‍ഖണ്ഡ്. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡ് ടീമിനെ ധോണിയാവും നയിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 25-ന്...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ അത്ലറ്റികോ മാഡ്രിഡ്...
കലാഹണ്ഡി: ഒഡിഷയില്‍ വോട്ടര്‍മാരെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തിസ്ഗഡ് ബി.ജെ.പി എന്‍.ജി.ഒ സെല്‍ സെക്രട്ടറി ലോകേഷ് കവാഡിയയാണ് കൂട്ടാളികള്‍ക്കൊപ്പം പിടിയിലായത്. ഇവരില്‍ നിന്ന് നാല് വാഹനങ്ങളും 2.11...
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ടേക്ക് ഓഫിനിടെ ചെറുവിമാനം ഷോപ്പിങ് മാളിലിടിച്ച് നാല് അമേരിക്കക്കാരടക്കം അഞ്ചു പേര് കൊല്ലപ്പെട്ടു. മെല്‍ബണിലെ എസന്‍ഡന്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇരട്ട എഞ്ചിനുള്ള ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിങ് എയര്‍ വിമാനത്തില്‍ നാല് അമേരിക്കന്‍...
മുംബൈ: ഈ വര്‍ഷം മാര്‍ച്ച് 31 ന് ശേഷം ജിയോ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് ഉടമ മുകേഷ് അംബാനി. ഏപ്രില്‍ ഒന്ന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കിത്തുടങ്ങുമെന്നും എന്നാല്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് നല്കാന് കഴിയാത്തത്ര കുറഞ്ഞ...
ലണ്ടന്‍: ക്ലബ്ബിനു വേണ്ടി തിയോ വാല്‍ക്കോട്ട് 100-ാം ഗോള്‍ നേടിയപ്പോള്‍ ആര്‍സനല്‍ എഫ്.എ കപ്പ് ക്വാര്‍ട്ടറില്‍. സറ്റണ്‍ യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഗണ്ണേഴ്സ് വീഴ്ത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച 5-1 ന് തോറ്റതിന്റെ ക്ഷീണം...
കെയ്റോ: ഈജിപ്തിലെ സുന്നികള്‍ക്കും സലഫികള്‍ക്കും മുസ്ലിം ബ്രദര്‍ഹുഡിനും അല്‍ അസ്ഹറിലെ പണ്ഡിതന്മാര്ക്കും കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കുമെതിരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍. ഡിസംബറില്‍ ഐ.എസിന്റെ ആക്രമണത്തിനിരയായ കോപ്റ്റിക് ക്രിസ്ത്യാനികളെ പിന്തുണച്ച എല്ലാവരും മതവിരുദ്ധരാണെന്നും...
ന്യൂഡല്‍ഹി: പാകിസ്താനെ ‘ഭീകര രാഷ്ട്ര’മായി പ്രഖ്യാപിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ സ്വതന്ത്ര അംഗം രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ച ബില്ലിനെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ഭീകരവാദ സ്പോണ്സര് ചെയ്യുന്ന പാകിസ്താന് അടക്കമുള്ള രാജ്യങ്ങളെ ഭീകര രാഷ്ട്രങ്ങളായി...
ഭറൂച്ച്: ഗുജറാത്തിലെ ഭറൂച്ചില്‍ പണി പൂര്‍ത്തിയായ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പുതന്നെ ദളിത് സംഘടനയായ അംബേദ്കര്‍ സംഘര്‍ഷ് സമിതി ബലമായി തുറന്നു. അഹ്മദാബാദ് – മുംബൈ ദേശീയ പാതയില്‍ നര്‍മദ നദിക്കു...