ബംഗളുരു: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 188 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 274-ല്‍ അവസാനിപ്പിച്ചാണ് സന്ദര്‍ശകര്‍ ബാറ്റിങിനിറങ്ങുന്നത്. നാലു വിക്കറ്റിന് 213 എന്ന ശക്തമായ നിലയിലാരുന്ന ഇന്ത്യയുടെ ഇന്നിങ്സിനെ പേസ് ബൗളര്‍ ജോഷ്...
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്ലിയെ ‘ഔട്ട്’ വിധിച്ച അംപയര്‍ നിഗല്‍ ലോങിന്റെ തീരുമാനം വിവാദത്തില്‍. ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിരാടിന്റെ ബാറ്റിലും പാഡിലും ഒരേസമയം കൊണ്ടപ്പോള്‍ അംപയര്‍ തല്‍ക്ഷണം...
ബംഗളുരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്സില്‍ 87 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന നിലയിലാണ്. ആറ്...
ബംഗളുരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. 194 റണ്‍സെടുത്ത് ഓസ്ട്രേലിയ ലീഡ് നേടി. ഷോണ്‍ മാര്‍ഷിന്റെ അര്‍ദ്ധസെഞ്ച്വറിയാണ് ഓസീസിന് കരുത്തേകിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 189റണ്‍സാണ് നേടാനായത്. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ്...
ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അറിവോടെയായിരുന്നോ എന്ന കാര്യം വ്യക്തമാക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രാലയം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)യുടെ വിവരാവകാശ...
മുംബൈ: ബി.ജെ.പിയിലെ വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ച ബി.ജെ.പി പ്രവര്ത്തകന് ഉത്തര്‍ പ്രദേശില്‍ പിടിയിലായി. മുംബൈയിലെ ബി.ജെ.പി നേതാവും ഫാഷന്‍ ഡിസൈനറുമായ ഷൈന നാനാ ചുഡസാമ (നൈന എന്‍.സി) ക്ക് മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി...
ലണ്ടന്‍: കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതിനു ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്കു ജയം. കഴിഞ്ഞയാഴ്ച ലിവര്‍പൂളിനെ വീഴ്ത്തിയ ലെസ്റ്റര്‍ ഇന്നലെ ഹള്‍ സിറ്റിയെയാണ് ഒന്നിനെതിരെ മൂന്നു ഗോൡന് വീഴ്ത്തിയത്. ദുര്‍ബലരായ...
സ്പാനിഷ് ലീഗ് ഫുട്ബോളില്‍ മുന്‍നിരക്കാരായ ബാര്‍സലോണയും തമ്മിലുള്ള പോര് കനക്കുന്നു. ഇന്നലെ നടന്ന മത്സരങ്ങളില്‍ റയല്‍ എയ്ബറിനെ ഒന്നിനെതിരെ നാലു ഗോൡന് തകര്‍ത്തപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളിന് സെല്‍റ്റ വിഗോയെ തകര്‍ത്താണ് ബാര്‍സ പ്രതികരിച്ചത്. റയലിനേക്കാള്‍...
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന് ഫുട്ബോള്‍ ക്ലബ്ബായ ഡിഫെന്‍സ വൈ ജസ്റ്റീഷ്യയില്‍ വന്‍ കവര്‍ച്ച. രാവിലെ കളിക്കാര്‍ പരിശീലനത്തിന് ഒരുങ്ങുന്നതിനിടെയാണ് നാല് അക്രമികള്‍ തോക്കുചൂണ്ടി കൊള്ള നടത്തിയത്. തോക്കിന് മുനയില്‍ കളിക്കാരുടെ സെല്‍ഫോണുകളും വാലറ്റകളും...
ബംഗളുരു: നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി നിര്‍മിക്കാനുദ്ദേശിച്ചിരുന്ന 6.7 കിലോമീറ്റര്‍ സ്റ്റീല്‍ ഫ്ളൈ ഓവറില്‍ നിന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്മാറി. അഴിമതിയാരോപണവും പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധവും കണക്കിലെടുത്താണ് 1800 കോടി രൂപ വകയിരുത്തിയിരുന്ന പദ്ധതി ഉപേക്ഷിക്കാന്‍...