ഡോട്മുണ്ട്: ഇംഗ്ലണ്ടിനെതിരെ അതിമനോഹര ഗോളോടെ ലൂകാസ് പൊഡോള്സ്കി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. സൗഹൃദ മത്സരത്തില്‍ ജര്‍മനിക്ക് ഏക ഗോളിന്റെ വിജയമൊരുക്കിയാണ് 31-കാരന് 13 വര്‍ഷം നീണ്ട കരിയറിന് രാജകീയ വിരാമമിട്ടത്. 69-ാം മിനുട്ടില്‍ 35 വാര...
റാഞ്ചി: രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരെ മുഴുവനായും പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിയാതിരുന്നതോടെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് ജയിക്കാന്‍ എട്ട് വിക്കറ്റ് കൂടി ആവശ്യമായിരുന്നെങ്കിലും നാലു പേരെ പുറത്താക്കാനേ...
റാഞ്ചി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സമ്പൂര്‍ണ ആധിപത്യം ഇന്ത്യക്ക്. ഓസീസിന്റെ 451 എന്ന ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ ഒമ്പത് വിക്കറ്റിന് 603 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ എതിരാളികള്‍ക്ക് ഇന്നിങ്സ് തോല്‍വി...
ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം. മൂന്നാം ദിനത്തില്‍ തന്നെ അവസാനിച്ച മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജിന്റെ ബൗളിങ് മികവാണ് സന്ദര്‍ശകര്‍ക്ക് ജയം സമ്മാനിച്ചത്. മൂന്നു മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക...
റാഞ്ചി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇരുടീമുകളും ബലാബലം. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 451-നെതിരെ ആറു വിക്കറ്റ് കയ്യിലിരിക്കെ 360 എന്ന നിലയിലാണ് ഇന്ത്യ. നാല് വിക്കറ്റ് കയ്യിലിരിക്കെ 91 റണ്‍സ്...
ബൊംബാലിം: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കരുത്തരായ പഞ്ചാബിനെതിരെ കേരളത്തിന് ആവേശകരമായ സമനില. കളിയുടെ സിംഹഭാഗവും രണ്ടു ഗോളിന് പിന്നില്‍ നിന്ന കേരളം 89-ാം മിനുട്ടിലും ഇഞ്ചുറി ടൈമിലും അഹ്മദ് പറക്കോട്ടില്‍ നേടിയ ഇരട്ട ഗോളുകളാണ് കേരളത്തിന്...
ന്യൂഡല്‍ഹി : അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹ്മദിനെ കണ്ടെത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ഡല്‍ഹി പോലീസ് ചെയ്തു വരികയാണന്നും സി.ബി.ഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം. അന്വേഷണത്തില്‍...
റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 400 കടന്നു. ലഞ്ചിനു പിരിയുമ്പോള്‍ ഏഴു വിക്കറ്റിന് 401 ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍. 153 റണ്‍സുമായി ക്യാപ്ടന് സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്. ഇന്നലെ 82...
ന്യൂഡല്‍ഹി: അസമിലെ കൗമാര ഗായിക നഹീദ് ആഫ്രിനെതിരെ മുസ്ലിം പണ്ഡിതന്മാര് മതവിധി (ഫത്വ) പുറപ്പെടുവിച്ചുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍.ഡി.ടി.വി മാപ്പു ചോദിച്ചു. ബോളിവുഡ് സിനിമയിലടക്കം പാടി കഴിവു തെളിയിച്ച അഫ്രിനെതിരെ 46...
റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ നാലു വിക്കറ്റിന് 142 എന്ന നിലയില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മാറ്റ് റെന്ഷഷോ (44), ഡേവിഡ് വാര്‍ണര്‍ (19), ഷോണ്‍ മാര്‍ഷ് (2), പീറ്റര്‍ ഹാന്‍ഡ്സ്കോംബ്...