രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള ‘എന്റെ പേരിലല്ല’ (#NotInMyName) കാംപെയ്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ട്വിറ്ററില്‍ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ച #NotInMyName ഹാഷ്ടാഗ് ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍...
ബീജിങ്: സിക്കിംഗ് അതിര്‍ത്തിയില്‍ നിന്ന് ഗാര്‍ഡുകളെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ചൈന. ഇന്ത്യന്‍ സൈനികര്‍ സിക്കിമിലെ അതിര്‍ത്തി കടന്ന് ചൈനയില്‍ പ്രവേശിക്കുകയാണുണ്ടായതെന്നും അതിനുള്ള മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ്...
പെരുന്നാള്‍ ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 15-കാരന് ജുനൈദിനെ ട്രെയിനില്‍ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിയില്‍ റിപ്പോര്‍ട്ട്. പശുവിന്റെ പേരില്‍ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ ഇന്ത്യയെ ആള്‍ക്കൂട്ട ആധിപത്യത്തിന്റെ രാജ്യമാക്കി മാറ്റുകയാണെന്ന് നിരീക്ഷിക്കുന്ന ലേഖനത്തില്‍...
വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം യാത്രാ വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ്സിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള വിവാദ ഉത്തരവിനാണ് പരമോന്നത കോടതി അംഗീകാരം നല്‍കിയത്....
ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം സിക്കിമിലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ട് താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തതായി സൈന്യം. നിയന്ത്രണ രേഖയില്‍ സൈനികര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വളരെ ബുദ്ധിമുട്ടിയാണ് ചൈനീസ് സൈന്യത്തിന്റെ മുന്നേറ്റം തടഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു....
ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) വിമാനം ഇസ്രാഈലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നില്ക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കെട്ടിച്ചമച്ചവും വ്യാജവുമെന്ന് വിമാനക്കമ്പനി. ‘ചില സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട, സൗദിയ വിമാനം ഇസ്രാഈലിലെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ മാധ്യമങ്ങളില്‍ ഗൂഢാലോചന നടക്കുന്നതായി നടന് ദിലീപ്. തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായി അകറ്റാനും ആരാധകരെ ഇല്ലായ്മ ചെയ്യാനും തന്റെ പുതിയ ചിത്രത്തെയും തുടര്‍ന്നുള്ള ചിത്രങ്ങളെയും പരാജയപ്പെടുത്താനുമുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നും...
അരുണ്‍ ചാമ്പക്കടവ് ശബരിമല: സന്നിധാനത്തെ കൊടിമരം രാസവസ്തു ഉപയോഗിച്ച് കേടുവരുത്തിയ സംഭവം കേന്ദ്ര ഇന്റലിജന്‍സും റോയും അന്വേഷിക്കും. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോ എന്ന കാര്യമാവും ഇവര്‍ അന്വേഷിക്കുക. പിടിയിലായവര്‍ക്കു മേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ആന്ധ്ര...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന് കടപുഴകിയ...
ഉഡുപ്പി: വിശ്വപ്രസിദ്ധമായ ഉഡുപ്പി കൃഷ്ണ ക്ഷേത്രത്തില്‍ റമസാന്‍ അവസാന ദിനത്തിലൊരുക്കിയ ഇഫ്താര്‍ രാജ്യത്തെ മതേതര സഹവര്‍ത്തിത്തത്തിന്റെ പുതിയ മാതൃകയായി. റമസാന്‍ 30-ന് (ശനിയാഴ്ച) ആണ് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ ‘സൗഹാര്‍ദ ഉപഹാര കൂട്ട’ സംഘടിപ്പിച്ചത്. പര്യായ...