കോവിഡ് പ്രതിസന്ധി സമയത്ത്, ഭക്ഷ്യസാധനങ്ങള്‍, കോവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവ അടക്കം സ്വന്തം ചെലവില്‍ രാഹുല്‍ വയനാട്ടില്‍ എത്തിച്ചിരുന്നു.
അല്ഖൂസില് വെച്ച് കാറില്‍ നിന്ന് നോട്ടുകള്‍ വാരി വിതറുന്ന വീഡിയോ ദുബൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.
പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ജലമലിനീകരണമാണ് അമീബ പടരാനുള്ള വലിയ കാരണങ്ങളിലൊന്ന്. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലും അമീബയെ കാണപ്പെടുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു.
ഇക്കഴിഞ്ഞ നവംബര്‍ മാസം 14നാണ് കെജരിവാള്‍ ലക്ഷ്മി പൂജ നടത്തിയത്. വായുമലിനീകരണം കണക്കിലെടുത്ത് ആരും പടക്കം പൊട്ടിക്കരുതെന്നും പകരം എല്ലാവരും ലക്ഷ്മി പൂജയില്‍ പങ്കെടുക്കണമെന്നും കെജരിവാള്‍ നിര്‍ദേശിച്ചിരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ പോലെ വ്യത്യസ്തമായ പരിപാടികളാണ് സലീം വാര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ജീവപര്യന്തം തടവിനെക്കുറിച്ചുള്ള വസ്തുതകള്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
എന്നാല്‍, ജിയോ, എയര്‍ടെല്‍ ടെലികോം കമ്പനികളുടെ പ്ലാനുകള്‍ നല്കുന്നതിനേക്കാള് ഡേറ്റയാണ് വോഡഫോണ്‍ ഐഡിയ നല്‍കുന്നത്.
മുസ്ലിം ന്യൂനപക്ഷങ്ങളുടെ പേര് പറഞ് ഭൂരിപക്ഷ സമൂഹത്തിന്റെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെയും വോട്ട് തട്ടാനുള്ള വികലമായ ചിന്ത. ഉത്തരേന്ത്യയിൽ ബി ജെ പി പയറ്റി വിജയിച്ച അതേ നയങ്ങൾ ഇവിടെ പിണറായി വിജയനും പയറ്റുന്നു . കേരളത്തിലെ...