ന്യൂഡല്‍ഹി: ദോക്ലാമിലെ ചൈനയുടെ റോഡ് നിര്‍മാണത്തെ കുറിച്ചുള്ള മോദിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദോക്ലാമില്‍ ചൈനയുടെ ഒരു സീസണ് കൂടി തുടങ്ങുമ്പോള്‍ മോദിജി അതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യത്തിന് താഴെ നാല്...
റയോ ഡി ജനീറോ: റഷ്യക്കും ജര്മനിക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ പ്രതിരോധ താരം ഇസ്മയിലി ഗോണ്‍സാല്‍വസിന് അവസരം. ഷാഖ്തര്‍ ഡൊണസ്കില്‍ ലെഫ്റ്റ് ബാക്ക് ആയി കളിക്കുന്ന 28-കാരനെ കോച്ച് ടിറ്റെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തി....
കാബൂള്‍: കാബൂളിലെ ഷിയാ ആരാധനാലയത്തിന് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. പേര്‍ഷ്യന്‍ പുതുവര്‍ഷാഘോഷത്തിന് എത്തിച്ചേര്‍ന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. കാബൂള്‍ നഗരം ഇപ്പോഴും അരക്ഷിതമാണെന്നാണ് ആക്രമണം തെളിയിക്കുന്നത്. ജനുവരിയിലുണ്ടായ ഭീകരാക്രമണത്തില്‍ നൂറിലധികം...
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു എം.പിമാര്‍ക്ക് ഒരുക്കിയ അത്താഴവിരുന്ന് റദ്ദാക്കി. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുത്തുന്നതില്‍ കുപിതനായാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ നായിഡു വിരുന്ന് റദ്ദാക്കിയത്. വിരുന്നിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. രാഷ്ടപതി, പ്രധാനമന്ത്രി, കക്ഷി നേതാക്കള്‍,...
ദുബൈ: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ദുബൈയിലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്ന് താഴേക്കു ചാടിയ റഷ്യന്‍ യുവതിക്ക് ഗുരുതര പരിക്ക്. റഷ്യന്‍ മോഡല്‍ എകത്രീന സ്റ്റെറ്റ്സ്യുക് (22) ആണ് എമിറേറ്റ്സ് സിറ്റിയിലെ ഒരു ഹോട്ടല്‍ കെട്ടിടത്തില്‍...
ഫാറൂഖ് കോളേജിൽ ലിംഗസമത്വം ഉറപ്പുവരുത്താനായി മാറുതുറക്കൽ സമരം വരെ എത്തിനിൽക്കുന്ന കോലാഹലങ്ങൾ തുടരുമ്പോഴാണ് കണ്ണൂരിലെ ധർമശാലക്കടുത്തുള്ള സി.പി.എം പാർട്ടി ഗ്രാമത്തിലെ നിഫ്റ്റ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി) വിദ്യാർഥിനികൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കുന്ന...
ആഗ്ര: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ പ്രവര്ത്തകന് ഹരീഷ് ഠാക്കൂര്‍ അറസ്റ്റില്‍. എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഹരീഷ്. ശനിയാഴ്ചയാണ് ആഗ്ര സെന്റ് ജോണ്‍സ്...
ന്യൂഡല്‍ഹി: ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനമറിയിച്ചു. തങ്ങളുടെ പ്രയപ്പെട്ടവര്‍ തിരിച്ചു വരുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് ലഭിച്ച നിരാശജനകമായ വാര്‍ത്തയില്‍ അദ്ദേഹം നടുക്കം രേഖപ്പെടുത്തി. ഇറാഖില്‍ മൊസൂളില്‍ നിന്ന് കാണാതായ...
വാഷിങ്ടണ്‍: ദീര്‍ഘകാലമായുള്ള ഗ്രീന്‍ കാര്‍ഡ് തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാരായ പ്രൊഫഷണലുകള്‍ അമേരിക്കയിലുടനീളം റാലികള്‍ സംഘടിപ്പിച്ചു. ഓരോ രാജ്യക്കാര്‍ക്കും പരിധി വെച്ച് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന സംവിധാനം നിര്ത്തലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് വിവിധ നഗരങ്ങളില്‍ മാര്‍ച്ച് അരങ്ങേറിയത്. അമേരിക്കയില്‍...
ന്യൂഡല്‍ഹി: ഇറാഖില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവിടുന്നത് സര്‍ക്കാര്‍ മനപ്പൂര്‍വം വെകിച്ചുവെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. ശശി തരൂര്‍ ആണ് ആദ്യം വിമര്‍ശനവുമായി രംഗത്ത് വന്നത്. എന്തിനാണ് മരണവിവരം പുറത്തുവിടുന്നത് വൈകിപ്പിച്ച് അവരുടെ...