കാസര്‍കോട്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബി.ജെ.പിയെ പുറത്താക്കാനുള്ള എല്ലാവസരവും വിനിയോഗിക്കുമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത്ത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. ലോക്സഭാ...
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കരുനീക്കവുമായി കോണ്‍ഗ്രസ്. ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ മറച്ചുവെച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കോണ്‍ഗ്രസ് അവകാശലംഘനപ്രമേയം കൊണ്ടുവരും. രാജ്യസഭയേയും കൊല്ലപ്പെട്ടവരുടെ കുടുംബത്തേയും സുഷമ സ്വരാജ് തെറ്റിദ്ധരിപ്പിച്ചെന്ന് മുതിര്‍ന്ന...
ലക്നൗ: മുസഫര്‍ നഗര്‍ കലാപത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ യു.പി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കലാപവുമായി ബന്ധപ്പെട്ട 131 കേസുകളാണ് പിന്‍വലിക്കുന്നത്. ചുരുങ്ങിയത് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ കേസുകളാണ് പിന്‍വലിക്കുന്നത്. കേസുകള്‍...
ചെന്നൈ: ജയലളിത ചികിത്സയിലിരുന്ന ദിവസങ്ങളില്‍ അപ്പോളോ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയിരുന്നുവെന്ന് ആശുപത്രി ചെയര്മാന് ഡോ. പ്രതാപ് സി റെഡ്ഢി. 25 ബെഡുകളുള്ള ഐ.സി.യുവില്‍ ജയലളിത മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. 75 ദിവസമാണ് ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത്....
ജോധ്പൂര്‍: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറെ അധിക്ഷേപിച്ച ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യക്കെതിരെ കേസെടുത്തു. 2017 ഡിസംബര്‍ 26ന് പാണ്ഡ്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ ഡി.ആര്.മേഘ്്വാള്‍ എന്ന വ്യക്തി നല്കിയ പരാതിയിലാണ്...
മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ ടിക്കറ്റുണ്ടെങ്കില്‍ വിസയില്ലാതെ ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പറക്കാം. ജൂണ്‍ നാലിനും ജൂണ്‍ 25നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പിന് കൂടുതല്‍ ഫുട്ബോള്‍ പ്രേമികളെ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ നീക്കം. ലോകകപ്പ്...
കൊല്‍ക്കത്ത: മകളെ ബലാല്‍സംഗം ചെയ്ത പിതാവിന് ആറ് ദിവസത്തിനകം ശിക്ഷ വിധിച്ച് ജഡ്ജി ചരിത്രം കുറിച്ചു. പശ്ചിമ ബംഗാളിലെ സെല്‍ദ സെഷന്‍സ് കോടതി ജഡ്ജി ജിമുത് ബഹന്‍ ബിശ്വാസ് ആണ് അതിവേഗത്തില്‍ ശിക്ഷ വിധിച്ച് രാജ്യത്തിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് റവന്യൂ ഫയലുകള്‍ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥന് സസ്പെന്ഷന്. നെടുങ്കണ്ട് സര്‍വേ ഓഫീസിലെ ക്രിസ്തുദാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിരമിച്ച ഉദ്യോഗസ്ഥന് പ്രസന്നനെതിരെ ക്രിമിനല്‍ നടപടിയെടുക്കും. റീസര്‍വേ സംബന്ധിച്ച് 45 ഫയലുകളാണ്...
ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ബി.ജെ.പി വ്യാജമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി വ്യാജവാര്‍ത്തകള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണ്. ഒരു ദിവസം...
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കുപ്വാരയില് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കാശ്മീരി പോലീസുകാര്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന്...