വര്‍ഗീയ വൈരത്തിന്റെ മുറിപ്പാടുകളുണങ്ങാത്ത മുസഫര്‍ നഗര്‍ കലാപത്തെ ഭരണത്തിന്റെ മൂടുപടത്തില്‍ മൂടിവെക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുസഫര്‍ നഗര്‍ ഉള്‍പ്പെടെയുള്ള 131 വര്‍ഗീയ കലാപ കേസുകള്‍ പിന്‍വലിക്കാനുള്ള യോഗി ആദിത്യനാഥിന്റെ ഗൂഢനീക്കം ജനാധിപത്യത്തെ സ്വേച്ഛാധിപത്യവത്കരിക്കുന്നതിന്റെ സംഘ്പരിവാര്‍ സ്വരൂപമാണ്...
ലണ്ടന്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തിനുവേണ്ടി ഉപയോഗിച്ച കേസില്‍ പ്രതിക്കൂട്ടിലായ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസുകളില്‍ ബ്രിട്ടീഷ് അധികാരികള്‍ റെയ്ഡിന് തയാറെടുക്കുന്നു. കമ്പനിയുടെ ലണ്ടനിലെ ഓഫീസുകളില്‍ റെയ്ഡ് നടത്താന്‍ കോടതിയുടെ...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് യു.ഐ.ഡി.എ.ഐ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുമ്പാകെ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയാണ് ആധാര്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുക മനുഷ്യ കുലത്തിന് സാധിക്കുന്ന കാര്യമല്ലെന്ന് അവകാശപ്പെട്ടെങ്കിലും വിവരങ്ങള്‍...
ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലും ഇന്ത്യയിലും ബ്രസീലിലും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും ഇടപെടല്‍ തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് വിവര ചോര്‍ച്ച സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.എന്‍.എന്നിന് അനുവദിച്ച...
കൊച്ചി: കുപ്പി വെള്ളത്തിന് വില കുറ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ച്ചറേഴ്സ് അസോസിയേഷന് തീരുമാനിച്ചു. നിലവില്‍ 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് ഇനി മുതല്‍ 12 രൂപ കൊടുത്താല്‍ മതി....
അരീക്കോട്: വിവാഹത്തലേന്ന് അച്ഛന് മകളെ കുത്തിക്കൊന്നു. പുവ്വത്തിക്കണ്ട് ചാലത്തിങ്ങല്‍ ആതിര (22)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛന് രാജനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു....
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ ബി.എസ്.എന്‍.എല്‍ രാജ്യവ്യാപകമായി ഒരു ലക്ഷം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗുജറാത്തിലെ ഉദ്വാദ വില്ലേജില്‍ സൗജന്യ വൈഫൈ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗ്രാമപ്രദേശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി...
തിരുവനന്തപുരം: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യുണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിക്കുന്നതാണ്...
നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നിന്ന് മാറ്റിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റും ഫുട്ബോളും തമ്മില്‍ പൊരിഞ്ഞ പോര്. ഫേസ്ബുക്കിലെ പ്രമുഖ മലയാളം കായിക ഗ്രൂപ്പായ സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബിലാണ് ഫുട്ബോളിന്റെയും...
ബെംഗളൂരു: 2016 ഏപ്രിലില്‍ ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ ഡല്‍ഹിയില്‍ ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറിച്ച് അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അതിന് യെദിയൂരപ്പ പറഞ്ഞ മറുപടി 2018ലെ...