പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന് ജൗഹര്‍ മുനവ്വിറിനെതിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതില്‍ പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ. പിണറായി വിജയന്റെ സംഘി പോലീസിനെതിരെ ഫെയ്സ്ബുകിലൂടെയാണ് അഴീക്കോട്...
മലബാറില്‍ സെവന്‍സ് കളിക്കാനെത്തുന്ന നൈജീരിയക്കാരനായ ഒരു ഫുട്ബോളര്. കളിക്കളത്തില്‍ അയാളും അയാള്‍ കാരണം ക്ലബ്ബും പച്ചപിടിച്ചു വരുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പരിക്ക്. കാല്‍പ്പന്തു കളിയോടുള്ള താല്പര്യം കൊണ്ടു മാത്രം ക്ലബ്ബ് നടത്തിക്കൊണ്ടു പോകുന്ന മാനേജര്‍...
തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഊരുകളിലെയും റസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും വിഷയങ്ങളില്‍ ഇടപെടുന്നതിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ജനപ്രതിനിധി എന്ന നിലയില്‍ എന്‍.ഷംസുദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമെന്ന് മന്ത്രി എ.കെ ബാലന്. നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു ഷംസുദ്ദീനെ മന്ത്രി പ്രശംസകൊണ്ട് മൂടിയത്....
ചെങ്ങന്നൂര്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് ഭരണ തുടര്‍ച്ച ലഭിക്കില്ലെന്നതിനുള്ള തെളിവാണ് അടുത്തിടെ നടന്ന ഉപ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം.പി. ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലെ യുഡിഎഫ്...
തിരുവനന്തപുരം: വേനല്‍ക്കാല അവധിത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ-എറണാകുളം, എറണാകുളം-രാമേശ്വരം, ചെന്നൈ-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, കൊച്ചുവേളി-മുംബൈ, കൊച്ചുവേളി-ഹൈദരാബാദ് റൂട്ടുകളിലാണ് ട്രെയിന്‍ അനുവദിച്ചത്. ചെന്നൈ -എറണാകുളം ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന് സുവിധ ട്രെയിന്‍(82631) ഏപ്രില്‍ ആറ്,...
കോഴിക്കോട്: അതിരുകളില്ലാത്ത ലോകം സ്വപ്നംകാണുന്ന സ്ത്രീജീവിതങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി ഷബ്ന സുമയ്യയുടെ ചിത്രപ്രദര്‍ശനം ”ബികമിങ്” ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. കെട്ടുബന്ധനങ്ങളില് നില്ക്കുന്ന സ്ത്രീയുടെ ആകുലതകള്‍, അകലെയുള്ള പട്ടംകൈപിടിയിലൊതുക്കാനുള്ള ശ്രമം, അനവധി പ്രശ്നങ്ങള്‍ക്ക് നടുവിലും...
പാരിസ്: ലിബിയന്‍ മുന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേസ് തന്റെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. 41 വര്‍ഷം ലിബിയ ഭരിച്ച ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കിയ സര്‍ക്കാര്‍ വിരുദ്ധ...
ലണ്ടന്‍: റഷ്യയില്‍ ലോകകപ്പ് പന്തുരുളാന്‍ ഇനി 84 ദിവസം. ഫുട്ബോള്‍ ചര്‍ച്ചകളില്‍ വ്ലാഡിമിര്‍ പുട്ടീന്റെ നാട് നിറയാന്‍ തുടങ്ങുമ്പോള്‍ ലോകകപ്പ് പന്ത് തട്ടാന്‍ യോഗ്യത കൈവരിച്ച 32 ടീമുകള്‍ ഇതാ സന്നാഹങ്ങള്‍ തുടങ്ങുന്നു. ഈയാഴ്ച്ച സന്നാഹങ്ങളുടെ...
ഓക്ലാന്‍ഡ്: ഒന്നാം വിക്കറ്റ് നിലം പതിക്കുമ്പോള്‍ സ്ക്കോര്‍ ആറ് റണ്‍സ്. രണ്ടാം വിക്കറ്റ് അതേ സ്ക്കോറില്‍ വീഴുന്നു. മൂന്നാമന് പുറത്താവുമ്പോള്‍ സ്ക്കോര്‍-16. രണ്ട് റണ്‍സ് കൂടി പിന്നിട്ട് 18 ല്‍ നാലാം വിക്കറ്റും വീഴുന്നു. അതേ...
പി. മുഹമ്മദ് കുട്ടശ്ശേരി പ്രസിദ്ധ പണ്ഡിതനും അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ രോഗബാധിതനായി. ചികിത്സിക്കാന്‍ വന്ന വൈദ്യന് ഉപദേശിച്ചതിങ്ങനെ: ‘വായനയും സംസാരവും തല്ക്കാലം നിര്‍ത്തിവെക്കണം. കാരണം അത് രോഗം മൂര്‍ഛിപ്പിക്കും! ഇബ്നുതൈമിയ:...