ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിന് ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചതോടെ ഹിന്ദി ബെല്‍റ്റില്‍ ബി.ജെ.പിയുടെ അടിത്തറയിളകുന്നു. മായാവതി, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി, ലാലു പ്രസാദ് യാദവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ വിശാലപ്രതിപക്ഷ ഐക്യനിരക്കാണ്...
കെപ്ടൗണ്‍: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക് മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ച ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. പന്തില്‍ കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ സ്മിത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ടിം പെയ്നാണ്...
ഹൈദരാബാദ്: എന്‍.ഡി.എ വിടാനുള്ള ടി.ഡി.പിയുടെ തീരുമാനത്തെ രാഷ്ട്രീയ പ്രേരിത നീക്കമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് മറുപടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. അമിത് ഷായുടെ കത്തില്‍ പറയുന്നതെല്ലാം കള്ളമാണ്. കള്ളം പ്രചരിപ്പിച്ച് സത്യത്തെ...
ഷംസുദീന്‍ കൂടാളി ബെംഗളൂരു: ഏഴു പതിറ്റാണ്ട് പിന്നിട്ട ഹരിത രാഷ്ട്രീയതിന്റെ യുവജന സഘടനയുടെ പ്രവര്‍ത്തനം കര്‍ണാടകയുടെ മണ്ണില്‍ ശക്തി പ്പെടുത്തുന്നത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് വര്‍ഷം നീണ്ടു നില്ക്കുന്ന ഏഴു പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം...
തൃശൂര്‍: മെഡിക്കല്‍ കോളജില്‍ ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്നു തലകീഴായി ഇറക്കിയ അജ്ഞാത രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ നിന്ന്...
വാസുദേവന്‍ കുപ്പാട്ട് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് അടുത്ത കാലത്താണ്. അതിനുവേണ്ടി ഭാഷാസ്നേഹികളും പണ്ഡിതന്മാരും എഴുത്തുകാരും നടത്തിയ പരിശ്രമങ്ങളും പോരാട്ടങ്ങളും ജനങ്ങളുടെ മനസ്സില്‍ ഇന്നുമുണ്ട്. ഇത്തരത്തില്‍ ഉയര്‍ത്തപ്പെട്ട മലയാള ഭാഷ വേണ്ടവിധത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം സാംസ്കാരിക...
രാംപുനിയാനി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭൂരിഭാഗവും ക്രിസ്ത്യന്‍ മിഷനറിമാര്‍ അതിവേഗത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതിന് ഉദാഹരണമാണെന്ന പ്രചാരണം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ലഘുലേഖകളിലൂടെയും കൈപ്പുസ്തകങ്ങളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബാധം തുടരുകയാണ്. ഇന്ത്യയിലാകമാനം ഇത്തരം പ്രചാരണം പ്രത്യേകിച്ചും ഈ സംസ്ഥാനങ്ങളിലെ...
എന്റേത് തോറ്റ തലമുറയാണ്. സ്വപ്നങ്ങള്‍ തകര്‍ന്നവരുടെ, ആശകള്‍ കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്‍ മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല....
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ കേന്ദ്ര സര്‍ക്കാറിനെ കൂട്ടുകക്ഷിയാക്കി തലയൂരാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. പാടം നിത്തുന്നതിനു പകരം മേല്‍പ്പാലം നിര്‍മിക്കുന്നതിന് കേന്ദ്ര...
മലപ്പുറം: മതാചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടുന്ന ക്രിമിനല്‍ കുറ്റമായി മാറുന്നത് വലിയ ആപത് സൂചനയാണ് നല്‍കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്ര...