ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ മൂന്ന് ഓപ്ഷനുകളാണുള്ളതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സുസ്ഥിര വികസനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന മതേതര മുന്നണി, സാമൂഹിക അസമത്വത്തിലും വിഭജനത്തിലും വിശ്വസിക്കുന്ന വര്‍ഗീയ മുന്നണി, തൂക്കു നിയമസഭ വരണമെന്നാഗ്രഹിക്കുന്ന...
കോഴിക്കോട്: മത പഠന ക്ലാസിലെ പരാമര്‍ശത്തിന്റെ പേരില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയ ഫാറൂഖ് ട്രെയിനിങ് കോളേജ് അദ്ധ്യാപകന് പ്രൊഫ. ജൗഹര്‍ മുനവ്വര്‍ അവധി അവസാനിപ്പിച്ചു കലാലയത്തില്‍ തിരിച്ചെത്തി അദ്ധ്യാപനം നടത്താന്‍ തയ്യാറാവണമെന്ന് എം.എസ്.എഫ്...
മോസ്കോ: റഷ്യയിലെ കെമറോവിലുള്ള ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 37 പേര് മരിച്ചു. 69 പേര് കെട്ടിടത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 40 പേര് കുട്ടികളാണ്. ഷോപ്പിങ് മാളിനുള്ളിലെ സിനിമാ തിയേറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക...
ലണ്ടന്‍: കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തില്‍ മാപ്പു പറഞ്ഞ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ബ്രിട്ടീഷ് പത്രങ്ങളില്‍ നല്കിയ മുഴുവന്‍ പേജ് പരസ്യത്തിലൂടെയാണ് സുക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞത്. ബ്രിട്ടനിലെ എല്ലാ പ്രമുഖ പത്രങ്ങളുടേയും അവസാന പേജില്‍ നല്കിയ...
ഫൈസല്‍ മാടായി കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളി സമരത്തിനെതിരെയുള്ള പ്രതിരോധം സംരക്ഷണ വലയത്തില്‍ ഒതുക്കിയത് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സി.പി.എമ്മിന്റെ അടവ് നയം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്‍കിളി കൂട്ടായ്മയുടെ സമരം ശക്തമാകുമ്പോള്‍...
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളിയായ ശ്രാവണ്‍ (30) ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. നോയിഡയിലെ പര്ത്താല ചൗക്കിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രാവണും കൂട്ടാളികളും ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ...
ന്യൂഡല്‍ഹി: പ്രഥമ ഇ. അഹമ്മദ് സ്മാരക ഫുട്ബോള്‍ കിരീടം എയിംസ് എഫ്.സി സ്വന്തമാക്കി. ദില്ലി കെ.എം.സി.സിയും റോയല്‍ ട്രാവല്‍സും സംയുക്തമായി സംഘടിപ്പിച്ച ദില്ലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്ലബ് ഡെ ഡിയുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...
കെപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ ഐ.സി.സി അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു മല്‍സരത്തില്‍ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയുമാണ് ഐ.സി.സി ചുമത്തിയത്. ഐ.സി.സി...
പത്തനംതിട്ട: പിതാവ് എടുത്തെറിഞ്ഞ പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍. പത്തനംതിട്ടയിലെ മൂഴിയാറില്‍ ആദിവാസി യുവാവാണ് ഒന്നര വയസുള്ള മകനെ എടുത്തെറിഞ്ഞത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂഴിയാര്‍...
പേരാവൂര്‍: എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍. കൂത്തുപറമ്പ് നീര്‍വേലിയിലെ ഹസീന മന്‍സില്‍ എം.എന്‍ ഫൈസലാണ് (24) അറസ്റ്റിലായത്. മാലൂരിന് സമീപം ശിവപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍...