കൊല്‍ക്കത്ത: ബി.ജെ.പിയെക്കാള്‍ വര്‍ഗീയമായ മറ്റൊരു പാര്‍ട്ടി ഇന്ത്യയിലില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയെ എതിര്‍ക്കാന്‍ തയ്യാറുള്ള എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്ന് അവര്‍ പറഞ്ഞു. സോണിയാ ഗാന്ധിക്ക് അസുഖമായതിനാല്‍ ഇപ്പോള്‍ ചര്‍ച്ച നടത്താനാവില്ല. അവര്‍...
ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിക്കായി പ്രചാരണത്തിനെത്തിയ അമിത് ഷാക്ക് നാക്ക് പിഴ. ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ അഴിമതിയാരോപണം ഉന്നയിക്കവെയാണ് അമിത് ഷാക്ക് അബദ്ധം പിണഞ്ഞത്. സിദ്ധരാമയ്യയുടെ പേരിന് പകരം അമിത് ഷാ പറഞ്ഞത് യെദിയൂരപ്പയുടെ...
മുംബൈ: ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പയെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സഹതാരങ്ങളാണ് നടന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. അമ്മ മരണ വിവരം സ്ഥിരീകരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ദില്‍ മില്‍ ഗയെ എന്ന പരമ്പരയില്‍...
ന്യൂഡല്‍ഹി: ഖാപ് പഞ്ചായത്തുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഖാപ് പഞ്ചായത്തുകളെ നിലക്ക് നിര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് ആവശ്യപ്പെട്ടു. ദുരഭിമാന കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ ശക്തി വാഹിനി സമര്‍പ്പിച്ച ഹര്‍ജി...
ബെംഗളൂരു: അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കുമായി ഓടുന്ന പ്രാഞ്ചിയേട്ടന്മാരുടെ കാലത്താണ് നമ്മള് ജീവിക്കുന്നത്. പലരും പല കാരണങ്ങള്‍ കൊണ്ടും അവാര്‍ഡ് നിരസിക്കാറുമുണ്ട്. എന്നാല്‍ ഇവിടെ വ്യത്യസ്തമായ ഒരു കാരണം കൊണ്ട് അവാര്‍ഡ് നിരസിക്കുകയാണ് ബെംഗളൂരു ഐ.ജി ഡി. രൂപ....
ന്യൂഡല്‍ഹി: ഇസ്ലാമിലെ ബഹുഭാര്യത്വവും നികാഹ് ഹലാലയുമടക്കമുള്ള ആചാരങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീംകോടതി ഭരണഘടന ബഞ്ച് പരിഗണിക്കും. ഹരജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങിയ മൂന്നംഗ ബഞ്ചിന്റെതാണ് തീരുമാനം. മുത്തലാഖ് നിയമ...
ന്യൂഡല്‍ഹി: യു.എസ് കമ്പനിക്ക് ഇന്ത്യന്‍ പൗരന്മാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരനാണ് മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമോ ആപ്പിലൂടെ ഓഡിയോ, വീഡിയോ, കോണ്ടാക്ട്സ് തുടങ്ങി ജി.പി.എസ് വഴി പൗരന്മാരുടെ ലൊക്കേഷന്‍ വരെ യു.എസ് കമ്പനിക്ക്...
ലക്നൗ: നരേന്ദ്ര മോദിയുടെ അംബേദ്കര്‍ പ്രേമം കാപട്യമാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അംബേദ്കര്‍ സ്വപ്നം കണ്ട ഇന്ത്യയാണ് ഞങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് മോദി കഴിഞ്ഞ ദിവസം മന് കി ബാത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മായാവതി....
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാല്ക്കലെത്തി നില്‍ക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ജെ.ഡി.എസിന്റെ ഏഴ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് ഇന്ന് ഇവര്‍ കോണ്‍ഗ്രസില്‍ അംഗങ്ങളാവും. കഴിഞ്ഞ...
തിരുവനന്തപുരം: അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസ് അതിക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സഭ നിര്‍ത്തിവെച്ച്...