ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി കൊണ്ഗ്രസ് ഒപ്പുശേഖരണം തുടങ്ങിയതായാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ്...
ആലപ്പുഴ: ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ച വനിതാ എ.എസ്.ഐക്ക് സസ്പെന്ഷന്. ആലപ്പുഴ വനിതാ ഹെല്പ്ലൈനിലെ എ.എസ്.ഐ ആര്. ശ്രീലതയെയാണ് ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പൊലീസ്...
പുതുമുഖ സംവിധായകന് സകരിയ്യയുടെ ‘സുഡാനി ഫ്രം നൈജീരിയ’ സൂപ്പര്‍ ഹിറ്റായതോടെ നൈജീരിയന്‍ നടന് സാമുവല്‍ അരിയോള റോബിന്‍സണും താരമായി മാറിയിരിക്കുകയാണ്. ‘സുഡാനി’ ചിത്രത്തിലെ മജീദിനും ഉമ്മമാര്‍ക്കുമൊപ്പം താരമായ റോബിന്‍സണ്‍, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. ‘ചന്ദ്രിക’ക്ക് അനുവദിച്ച...
ഷാര്‍ജ: അമിത വേഗതയില്‍ വാഹനമോടിച്ച യു.എ.ഇ സ്വദേശി ഷാര്‍ജയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് മലീഹ റോഡിലുണ്ടായ അപകടത്തില്‍ വാഹനമോടിച്ച 28-കാരന് മരണത്തിനു കീഴടങ്ങിയത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. Over-speeding kills 28-year-old...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് നാക്കുപിഴ വിനയായി. സിദ്ധരാമയ്യയെ വിമര്‍ശിക്കാന്‍ നടത്തിയ പരാമര്‍ശം നാക്കുപിഴച്ച് യെദിയൂരപ്പയില്‍ പതിക്കുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ യെദിയൂരപ്പയുടേതാണെന്നായിരുന്നു അമിത്...
ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നിരാഹാര സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ‘അഴിമതി വിരുദ്ധ ഇന്ത്യ’ (ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന സംഘടനക്കു വേണ്ടി...
മാഡ്രിഡ്: യുവന്റസിന്റെ സൂപ്പര്‍ യുവതാരം പൗളോ ഡിബാല അര്‍ജന്റീനയുടെ ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. റഷ്യയിലെ മാമാങ്കത്തിനായി ടീമൊരുക്കുന്ന കോച്ച് ഹോര്‍ഹെ സാംപൗളി 24-കാരന് അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നു മാത്രമല്ല, ലോകകപ്പ് ടീമില്‍ താരം...
കൊല്‍ക്കത്ത: തുടര്‍ച്ചയായ നാലാം ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ പശ്ചിമ ബംഗാളിനെ ഒരു ഗോളിന് തോല്പിച്ചാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിന് കളമൊരുക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയിലെത്തി. പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളുമായെല്ലാം മമത കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, പട്ടേല്‍ സമരനായകന്...
കൊച്ചി: അഭയകേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നും സി.ബി.ഐ അഭിഭാഷകന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. വിചാരണ നടപടികള്‍ നാളെ...