ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താലിബാന് ആക്രമണത്തിനിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി തന്റെ ജന്മനാടായ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലാല ജന്മനാട്ടില് തിരിച്ചെത്തുന്നത്. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടിലെത്തിയ...
ന്യൂഡല്‍ഹി: വിവാദമായ കേംബ്രിഡ്ജ് അനലറ്റിക്ക കേരളത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായി വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്നുള്ള ഭീകരവാദ റിക്രൂട്ടിമെന്റിനെ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് വിവരം. മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വൈലിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കേരളമടക്കം...
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നടന് മധു ചെയര്‍മാനും...
ന്യൂഡല്‍ഹി: തന്നെ പരിഹസിക്കുകയും വ്യാജ വാര്‍ത്തകള്‍ പടക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. തന്നെ ശത്രുവായി കാണുന്നവരോട് പോലും തനിക്ക് വെറുപ്പില്ലെന്ന് രാഹുല്‍ പറഞ്ഞു. വ്യാജകഥകളിലൂടെയും മറ്റും തനിക്ക് നേരെ വിദ്വേഷം...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്കായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഡല്‍ഹിയിലെത്തുന്നു. ആന്ധ്രക്ക് പ്രത്യേക പദവിയെന്ന ആവശ്യത്തിന് പ്രതിപക്ഷ പിന്തുണ നേടുകയെന്നതാണ് നായിഡുവിന്റെ ലക്ഷ്യം. ഇന്ന് നടന്ന...
ന്യൂഡല്‍ഹി: ദേശീയപാത വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. തലപ്പാടി-നീലേശ്വരം ദേശീയപാത വികസനം ഇരുവരും ചര്‍ച്ച ചെയ്തു. സ്ഥലമേറ്റെടുത്താല്‍ മറ്റു നടപടികള്‍ വേഗത്തിലാക്കുമെന്ന് ഗഡ്കരി ഉറപ്പ് നല്കി....
കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തികവര്‍ഷത്തില്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം കൈവരിച്ചത്....
കൊച്ചി: അംഗീകാരമില്ലാത്ത സ്കൂളുകള്‍ തല്ക്കാലം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അടുത്ത അധ്യയനവര്‍ഷവും സ്കൂള്‍ പ്രവര്‍ത്തിക്കും. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പന്ത്രണ്ടാം ക്ലാസ് ഇകണോമിക്സ് പരീക്ഷകള്‍ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
സിഡ്നി: ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. പന്ത് ചുരണ്ടിയ കാമറണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത്...