ന്യൂഡല്‍ഹി: ആര്.എസ്.എസ് പ്രചാരകരെ കുത്തിനിറച്ച് ജുഡീഷ്യറിയെ തങ്ങളുടെ വരുതിയിലാക്കാനാണ് മോദിയും ആര്.എസ്.എസും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ആരോപിച്ചു. ഈ നീക്കം അനുവദിക്കാനാവില്ല. ഇതിനെതിരെ ജുഡീഷ്യറിക്കകത്തും പുറത്തും പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു....
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ കഴിയുമായിരുന്നിട്ടും പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തുകൊണ്ടാണ്? കേവലം പ്രതിപക്ഷ ബഹളം മാത്രമാണോ പ്രമേയം ചര്‍ച്ചക്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കുന്നത്. അത് മാത്രമല്ലെന്നാണ് ഈ വിഷയം ആഴത്തില്‍ പരിശോധിക്കുമ്പോള്‍...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡര്‍ രോഗിയുടെ കൈവിരല്‍ പിടിച്ച് ഞെരിക്കുന്ന വീഡിയോ പുറത്ത്. അടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അറ്റന്‍ഡര്‍ സുനില്‍ കുമാറിനെ ആശുപത്രി സൂപ്രണ്ട് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ്...
കണ്ണൂര്‍: സമകാലിക വിഷയങ്ങള്‍ ഉയര്‍ത്തി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ പ്രഖ്യാപനത്തിന് കണ്ണൂര്‍ ഒരുങ്ങി. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കാല്‍നട പ്രയാണത്തിന്റെ പ്രഖ്യാപന സമ്മേളനം നാളെ വൈകുന്നേരം 3.30ന് സ്റ്റേഡിയം കോര്‍ണ്ണറില്‍...
സിഡ്നി: പന്തില്‍ കൃത്രിമം കാണിച്ചതിന് വിലക്ക് നേരിടുന്ന ഓസീസ് മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാപ്പ് പറഞ്ഞു. ഓസ്ട്രേലിയയിലേയും ലോകത്തെല്ലായിടത്തുമുള്ള ക്രിക്കറ്റ് ആരാധകരോട് മാപ്പ് പറയുന്നുവെന്ന് വാര്‍ണര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. ‘കളങ്കമുണ്ടായിരിക്കുന്നത് ഞങ്ങള്‍...
ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ സര്‍വത്ര ചോര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എത്രയെത്ര ചോര്‍ച്ചകളാണെന്ന് ചോദിച്ച രാഹുല്‍ ചോര്‍ച്ചയുടെ പട്ടികയും ട്വീറ്റ് ചെയ്തു. ഡാറ്റ ചോര്‍ന്നു, ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നു, കര്‍ണാടക...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി രേണുകാ ചൗധരിക്ക് രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ അസാധാരണ ഉപദേശം. കാലാവധി കഴിഞ്ഞ രാജ്യസഭാംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് വേളയിലാണ് രേണുകാ ചൗധരിക്ക് വെങ്കയ്യയുടെ ഉപദേശം കിട്ടിയത്. രേണുകയുടെ തടിയെ കുറിച്ചായിരുന്നു വെങ്കയ്യാ നായിഡുവിന്റെ...
ലുധിയാന: വിദ്യാഭ്യാസം ഒരിക്കല്‍ മുടങ്ങിപ്പോയാല്‍ സങ്കടം പറഞ്ഞ് കാലം കഴിക്കുന്നവര്‍ക്ക് മാതൃകയായി ഇതാ ഒരമ്മ. സ്വന്തം മകനൊപ്പം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി നഷ്ടപ്പെട്ടുപോയത് തിരിച്ചുപിടിക്കുകയാണ് പഞ്ചാബ് ലുധിയാനയിലെ രജനി ബാല. ജീവിത സാഹചര്യങ്ങള്‍ മൂലം 29 വര്‍ഷം...
ലഖ്നൗ: സഖ്യകക്ഷികള്‍ ഇടഞ്ഞു നില്‍ക്കുന്നതിനിടെ സ്വന്തം പാളയത്തില്‍ നിന്നുതന്നെ മോദി സര്‍ക്കാറിനെതിരെ പടയൊരുങ്ങുന്നു. ബഹ്റൈച്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ സാവിത്രി ബായ് ഫൂലെയാണ് മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന...
തൃശൂര്‍: മലയാറ്റൂര്‍ തീര്‍ഥാടക സംഘത്തിന് നേരെ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാവറട്ടി സ്വദേശി അഭിലാഷാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ കൊടകരക്ക് സമീപമാണ് കാല്‍നടയായി പോകുകയായിരുന്ന നാലംഗ സംഘത്തിന് നേരെ നിയന്ത്രണം വിട്ട...