ഷഹബാസ് വെള്ളില മലപ്പുറം: കേരളം ഒരിക്കല്‍ കൂടി സന്തോഷ് ട്രോഫിയുടെ കലാശപ്പോരിനിറങ്ങുകയാണ്. എതിരാളികള്‍ ബന്ധ ശത്രുവായ ബംഗാള്‍. ഫൈനല്‍ മത്സരത്തിന് നേരത്തേയും ബംഗാളും കേരളവും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 1989ല്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റിയില്‍ കേരളം കിരീടം...
കൊല്‍ക്കത്ത: പ്രാര്‍ത്ഥനയിലാണ് കേരളം…..ഇന്ന് ജയിക്കണം. ജയിച്ചേ പറ്റു… സന്തോഷ് ട്രോഫി എന്ന സ്വപ്നം ഓരോ കേരളീയന്റേതുമാണ്. പതിമൂന്ന് വര്‍ഷമായി ആ കപ്പില്‍ മുത്തമിട്ടിട്ട്… ഇന്ന് ഉച്ചക്ക് സാള്‍ട്ട്ലെക്ക് മൈതാനത്ത് ഒരു ജയം മതി-ചരിത്രം പിറക്കും. പക്ഷേ...
റവാസ് ആട്ടീരി മൂന്നു പതിറ്റാണ്ടിലേറെ കാലം ഹാഷിംപുരയിലെ പൊലീസ് പുരകളിലെവിടെയൊ മൂടിക്കെട്ടിവെച്ച കട്ടച്ചോാര പുരണ്ട കൂട്ടക്കൊലയുടെ പുസ്തകത്താളുകള്‍ ഇനി ഡല്‍ഹി കോടതിയുടെ നീതിപീഠത്തെ നോക്കി നാടിനെ ഞെട്ടിച്ച കൊടുംക്രൂരതയുടെ കഥപറയും. കാവിക്കളസമണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരും ആട്ടിന്‍...
ശ്രീകുമാരന്‍തമ്പിക്ക് ക്ഷോഭമുണ്ട്. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്യുകയും എഴുപത്തിയെട്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും ഇരുപത്തിരണ്ട് ചിത്രങ്ങള്‍ നിര്‍മിക്കുകയും മുവായിരത്തിലേറെ പാട്ടുകള്‍ എഴുതുകയും ചെയ്ത തമ്പിക്ക് മലയാള സിനിമക്കുള്ള സമഗ്ര സംഭാവനയുടെ ജെ.സി ഡാനിയേല്‍ പുരസ്കാരം വൈകിപ്പോയതില്‍ സഹൃദയര്ക്കാകെയും...
തിരുവനന്തപുരം: സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തൊഴിലാളികള്‍ ഇന്ന് പണിമുടക്കും. ഇന്ന് അര്‍ധ രാത്രിമുതല്‍ നാളെ അര്‍ധ രാത്രിവരെയാണ് തൊഴിലാളി...
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിക്കും. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്ത...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര് കൂടി പിടിയിലായി. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി...
ന്യൂഡല്‍ഹി: വര്‍ഗീയവാദികള്‍ക്കും അക്രമികള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഇമാം റാശിദിയേയും യശ്പാല്‍ സക്സേനയേയും പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമത്തില്‍ തങ്ങളുടെ മക്കള്‍ കൊല്ലപ്പെട്ടിട്ടും ഇമാം റാശിദിയും യശ്പാല്‍ സക്സേനയും നല്കുന്ന സ്നേഹത്തിന്റെ സന്ദേശം നമ്മുടെ...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അഴിമതിക്ക് കളമൊരുക്കലാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതൊരിക്കലും വിറ്റഴിക്കലല്ലെന്നും ഓഹരി വില്‍പ്പനയില്‍ കൂടി മറ്റൊരു അഴിമതി കൂടി ഉണ്ടാക്കുകയാണെന്നും സ്വാമി ട്വീറ്റ് ചെയ്തു. എയര്‍...
കോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് ചുവടുവെക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ തങ്ങളുടെ മാതാപിതാക്കളും രക്ഷിതാക്കളും അറിയാതെ മതമില്ലാത്തവരായി രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാനത്ത് ജാതിയും...