ആലപ്പുഴ: നാല്പതിനായിരത്തിന് മുകളില്‍ കഴിഞ്ഞ തവണ വോട്ട് നേടിയ സ്ഥാനാര്‍ത്ഥി, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പരിപാടികള്‍, കോടികള്‍ ഒഴുക്കി കൊണ്ടുള്ള പ്രചാരണ കോലാഹലങ്ങള്‍, അനുകൂലമായ സാഹചര്യങ്ങള്‍ ഏറെ...
കോഴിക്കോട്: റേഷന്‍ ഷോപ്പുകളില്‍ ആധുനിക വിതരണ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് ഈ മാസം പത്തിന് നടക്കുമെങ്കിലും വിഷുവിന് അരി വിതരണം സുഗമമാവില്ലെന്ന് സൂചന. ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങള്‍ സംബന്ധിച്ചുള്ള വിവരം റേഷന്‍കടയില്‍ സ്ഥാപിക്കുന്ന ഇ.പോസ് മെഷീനില്‍ രേഖപ്പെടുത്തുകയാണ്...
തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്കൂളുകളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ ബോര്‍ഡുകളുടെ പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്...
പി.വി.നജീബ് കോഴിക്കോട്: ഡീസല്‍ വില ചരിത്രത്തില്‍ ആദ്യമായി എഴുപത് കടന്നതോടെ ജനജീവിതവും കൂടുതല്‍ ദുരിതമാകുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഡീസല്‍ വിലയും കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെയും താളം തെറ്റിക്കുകയാണ്. വില നിയന്ത്രണം എണ്ണ കമ്പനികള്‍ക്ക്...
കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് അര്‍താല്‍ റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15പേര് മരിച്ചു. ഞായറാഴ്ച ഉച്ചക്കുശേഷമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കബ്ദിലെ ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപമുള്ള...
കോഴിക്കോട്: ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉയര്‍ത്തിയ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമുവല്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് ബല്‍റാം തന്റെ...
ന്യൂഡല്‍ഹി: വിഡ്ഢിദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കിയതിന്റെ കണക്ക് നിരത്തുന്ന വാര്‍ത്താ ബുള്ളറ്റിനുമായി കോണ്‍ഗ്രസ്. ട്വിറ്ററിലാണ് മോദിയേയും ബി.ജെ.പിയേയും കടന്നാക്രമിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ‘അച്ഛേ ദിന് പദ്ധതിയുടെ ഭാഗമായി എല്ലാവരുടേയും അക്കൗണ്ടുകളിലേക്ക്...
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അനന്ത് നാഗ്, ഷോപിയാന്‍ ജില്ലകളില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു കമാന്‍ഡര്‍ ഉള്‍പ്പെട്ടെ എട്ട് ഭീകരരും രണ്ട് സിവിലിയന്മാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികരാണ്...
ഗസ്സ: ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 17പേര് കൊല്ലപ്പെട്ടു. ഗസ്സയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരെ ഇസ്രായേല്‍...
ഒരു സ്പോര്‍ട്സ് ചാനലുകാരും കൊല്‍ക്കത്തയിലേക്ക്, സന്തോഷ് ട്രോഫിയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. മോഹന്‍ ബഗാന് മൈതാനത്തും ഹൗറ സ്പോര്‍ട്സ് കോംപ്ലക്സിലും സാള്‍ട്ട്ലെക്കിലുമെല്ലാമായി രാജ്യത്തെ ചാമ്പ്യന്‍ സംസ്ഥാനത്തെ കണ്ടെത്താനുള്ള കാല്‍പ്പന്ത് പോരാട്ടം നടക്കുമ്പോള്‍ നമ്മുടെ ദേശീയ ചാനലായ ദൂരദര്ശന്...