ബെംഗളൂരു: മോദി ഭരണത്തെ തുറന്നുകാട്ടി നടന് പ്രകാശ് രാജ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി കര്‍ഷകരും വിദ്യാര്‍ഥികളും ദളിതരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ മോദിയും കൂട്ടരും അതിനൊന്നും പരിഹാരം കാണാതെ മറ്റു കാര്യങ്ങളില്‍ വ്യാപൃതരാണെന്ന് പ്രകാശ് രാജ് ട്വീറ്റ്...
ന്യൂഡല്‍ഹി: ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് ജഡ്ജിമാരെ വിമര്‍ശിക്കുകയല്ല സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു. ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നോട്ടീസ്...
ന്യൂഡല്‍ഹി: ദളിത് വിഭാഗക്കാരെ അടിച്ചമര്‍ത്തുന്നത് മോദിയുടേയും ആര്.എസ്.എസിന്റേയും ഡി.എന്‍.എയിലുള്ളതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിത് സംഘടനകള്‍ നടത്തുന്ന ഭാരത ബന്ദിന് പിന്തുണയറിയിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. ‘ദളിതരെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് കടന്നുവരാന്‍ അനുവദിക്കാതെ ചവിട്ടിത്താഴ്ത്തുന്നത്...
ബെംഗളൂരു: വോട്ടര്‍ ഐ.ഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അഭിപ്രായം പൂര്‍ണമായും വ്യക്തിപരമാണെന്നും ഐ.ടി മന്ത്രിയെന്ന നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നവരാണെന്ന...
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ പി.ജയരാജന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാരോപിച്ച് ജയരാജന് അടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്...
ന്യൂഡല്‍ഹി: എസ്.സി/എസ്.ടി പീഡനനിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന്റെ ഭാഗമായി സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. ബീഹാറിലും ഒഡീഷ്യയിലുമാണ് ട്രെയിനുകള്‍ തടഞ്ഞത്. പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്....
ബെയ്ജിങ്:നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ച ചൈനീസ് ബഹിരാകാശ നിലയം ടിയാങ്ഗോങ്-1 ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നു. ബെയ്ജിങ് പ്രാദേശിക സമയം രാവിലെ 8.15നാണ് ബഹിരാകാശ നിലയം ഭൂമിയില്‍ പ്രവേശിച്ചത്. അന്തരീക്ഷത്തില്‍ വെച്ചുതന്നെ ബഹിരാകാശ നിലയത്തിന്റെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ‘അയാള്‍ എനിക്കെതിരെ ഒന്നും പറയില്ല; കാരണം അയാള്‍ പേടിത്തൊണ്ടനാണ്’-യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. ട്വീറ്റിലെ ‘അയാള്‍’ ആരാണെന്ന്...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് തുടങ്ങി. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചു. എല്ലാ മേഖലകളിലുള്ള തൊഴിലാളികളും...
ഗസ്സ: ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 17 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1500ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നേരിട്ടുള്ള അന്വേഷണം വേണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യത്തെ തള്ളി ഈസ്രാഈല്‍ ഭരണകൂടം. അന്വേഷണം വേണമെന്ന ആവശ്യത്തെ തള്ളികളയുന്നതായി ഇസ്രാഈല്‍ പ്രതിരോധമന്ത്രാലയം...