സാബിർ കോട്ടപ്പുറം ഭയക്കാനുള്ള അവകാശത്തെ കുറിച്ചാണ് കേരളത്തിലെ നിയോ എത്തിസ്റ്റുകള്‍ അടുത്ത കാലത്തായി പറഞ്ഞുകൊണ്ടേയിരിക്കുന്നത് . ഇസ്ലാമിനെ ഭയക്കണം, മുസ്ലിംകളില് നിന്നും ഭയന്നോടണം, കേരളത്തിലെ നിയോ എത്തിസ്റ്റ് പ്രവാചകന് സി. രവിചന്ദ്രനും അണികളും വരികളിലൂടെയും വാക്കുകളിലൂടെയും...
ജബ്ബാര്‍ ചുങ്കത്തറ വിഭജനാനന്തര ഇന്ത്യയില്‍ മുസ്ലിംലീഗ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് ആശങ്കയോടെ കണ്ടിരുന്ന ചില നേതാക്കള്‍ ഖായിദെ മില്ലത് ഇസ്മഈല്‍ സാഹിബിനെ കാണാന്‍ ചെന്നു. പോലീസ്വേട്ട അത്ര ഭീകരമായിരുന്നു. പുനഃസംഘടിപ്പിച്ച മുസ്ലിംലീഗില്‍ ചേര്‍ന്നവരെയൊക്കെ സര്‍ക്കാര്‍...
രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനുദിനം വര്‍ധിച്ചു വരുന്നതിനിടെ, വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിനു പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമൂഹ്യ മാധ്യമമായ ട്വിറ്ററിലാണ് മോദിയെ ‘കൊട്ടുന്ന’ വീഡിയോ...
ബെംഗളൂരു:അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനം തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ സ്വീകരണ കേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് സംഗമിക്കുന്നത്. ഇന്ന് രണ്ട് സ്ഥലങ്ങളിലാണ് രാഹുല്‍...
ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ വര്‍ഗീയ കാര്‍ഡിറക്കി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കമ്പ്യൂട്ടര്‍ ബാബ, ഭയ്യുജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ മഹന്ത് എന്നിവര്‍ക്കാണ് പദവി നല്‍കിയത്. ജലസംരക്ഷണം,...
ന്യൂഡല്‍ഹി: പതിനാല് വയസില്‍ താഴെയുള്ള കുട്ടികളില്‍ നിന്ന് ഇനി ചായവാങ്ങി കുടിക്കരുതെന്ന് സഞ്ജീവ് ഭട്ട് ഐ.പി.എസ്. അവനെ സ്കൂളിലയച്ച് വിദ്യാഭ്യാസം നേടാന്‍ പ്രേരിപ്പിക്കണം. അല്ലെങ്കില്‍ അവന് നാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയായേക്കും. ഇനിയൊരു ചായക്കാരന് പ്രധാനമന്ത്രിയാവുന്നത് നമ്മുടെ...
ചെന്നൈ: അണ്ണാ ഡി.എം.കെ അംഗങ്ങള്‍ നിരാഹാര സമരത്തിനിടെ ബിരിയാണി കഴിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അണ്ണാ ഡി.എം.കെ സംസ്ഥാന വ്യാപകമായി നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്....
കോഴിക്കോട്: വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത കേസിലെ മുഖ്യപ്രതി ബിബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി രാജമലയിലെ കാട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു ബിബീഷ്....
തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യുകയും ഭരണം കിട്ടുമ്പോള്‍ നേരത്തെ എന്തിനൊക്കെ എതിരെ സമരം ചെയ്തോ അതെല്ലാം നടപ്പാക്കുകയും ചെയ്യുകയെന്ന് പതിവ് രീതി ആവര്‍ത്തിച്ച് സി.പി.എം. സ്വയംഭരണ കോളേജുകളുടെ കാര്യത്തിലാണ് പുതിയ നയംമാറ്റം. ഇനി മുതല്‍ എന്‍ജിനീയറിങ്...
ബെംഗളൂരു: പ്രധാനമന്ത്രി മോദി ആര്.എസ്.എസ് പഠിപ്പിച്ചു കൊടുക്കുന്ന കളവുകള്‍ മാത്രം പറയുന്ന ആളായി മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് അഴിമതിയും അക്രമവും പെരുകുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. നിക്കര്‍ ധരിച്ച് വടിയും പിടിച്ച്...