ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജിത്തു റായിയാണ് സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. 235.1 പോയിന്റ് നേടി...
തിരുവനന്തപുരം: എസ്/സി, എസ്/ടി പീഡന നിരോധനനിയമം ലഘൂകരിച്ചതിനെതിരെ സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും കടകള്‍ തുറന്നിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ...
ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഉപഹാരവുമായി ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്. ബെംഗളൂരുവില്‍ നടന്ന സ്ത്രീകളുടെ കണ്‍വന്‍ഷനിലായിരുന്നു കവിതയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച രാഹുലിന്...
കോഴിക്കോട് :ഹര്‍ത്താല്‍ ദിനമായ നാളെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ദളിത് സംഘടനകള്‍ ഹര്‍ത്താല്‍...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാളെ (തിങ്കള്‍) നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബി.എസ്.സി ബോട്ടണി പ്രാക്റ്റിക്കല്‍ പരീക്ഷക്ക് മാത്രമാണ് മാറ്റമുള്ളതെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു. മറ്റെല്ലാ പരീക്ഷകളും...
തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ ബില്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് രംഗത്തെത്തി. നിയമസഭ പാസാക്കിയ ബില്‍ അംഗീകരിക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്....
കോഴിക്കോട് : എസ്.സി/എസ്.ടി പീഢന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്കാന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പ്രസിഡന്റ് മുനവ്വറലി ശിഹാബ്...
ബെംഗളൂരു: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാനാവില്ലെന്ന് മാത്രമല്ല നരേന്ദ്ര മോദിക്ക് പോലും ജയിക്കാനാവില്ലെന്ന് അദ്ദേഹം ബെംഗളൂരുവില്‍...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പിന്തുണക്കണമെന്ന അമിത് ഷായുടെ ആവശ്യം ശിവസേന നിഷ്കരുണം തള്ളി. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കും അമ്മാവന് മെഹുല്‍ ചോക്സിക്കുമെതിരെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നീരവ് മോദിയും ചോക്സിയും...