പട്ന: ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതിനു പിന്നാലെ ബി.ജെ.പിയെ വെട്ടിലാക്കി നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യം ജെ.ഡി.യു ശക്തമാക്കിയതാണ് നരേന്ദ്ര മോദി സര്‍ക്കാറിനെ കുഴക്കുന്നത്....
ന്യൂഡല്‍ഹി: ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ സ്വാധീനിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച ബി.ജെ.പി ബംഗാള്‍ ഘടകത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനാവില്ലെന്നും പരാതികളുണ്ടെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും ജസ്റ്റിസുമാരായ...
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കാവേരി മാനേജ്മെന്റ് രൂപീകരണമുള്‍പ്പെടെ പദ്ധതികള്‍ക്ക് എന്തുകൊണ്ടാണ് ഇത്ര കാലതാമസമെന്ന് കോടതി ചോദിച്ചു. മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് കരട് പദ്ധതി സമര്‍പ്പിക്കണമെന്നും...
തേനി: തമിഴ്നാട്ടിലെ തേനിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപടകത്തില്‍പ്പെട്ട് നാല് മരണം. കോഴിക്കോട് അഴിഞ്ഞിലം സ്വദേശി കളത്തില്‍തൊടി റഷീദും (42) കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റഷീദ്, ഭാര്യ റസീന, മക്കള്‍ ലാമിയ, ബാസിത്...
ന്യൂഡല്‍ഹി: പട്ടികജാതി/ പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമം ലഘൂകരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയറിയിച്ച് ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ പ്രതിഷേധം. സാമൂഹ്യ പ്രവര്‍ത്തകരും...
ബെയ്റൂത്ത്: സിറിയയിലെ സൈനിക വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഹോം പ്രവിശ്യയിലെ തയ്ഫൂര്‍ വ്യോമതാവളത്തിന് നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. നിരവധി മിസൈലുകളാണ് വ്യോമതാവളത്തില്‍ വന്നു പതിച്ചതെന്ന് സിറിയന്‍ ദേശീയ ന്യൂസ് ഏജന്‍സിയായ...
ന്യൂഡല്‍ഹി: മന്മോഹന് സിങിനെ കുറിച്ചുള്ള സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ അനുപം ഖേര്‍ മോദിയെ കുറിച്ചുള്ള സിനിമയില്‍ അഭിനയിക്കണമെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. ‘തടയാനാവാത്ത ദുരന്തം’ എന്നായിരിക്കും സിനിമക്ക് യോജിച്ച പേരെന്നും സഞ്ജീവ് ഭട്ട് ട്വീറ്റ്...
അബൂജ: നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 149 സ്ത്രീകളേയും കുട്ടികളേയും സൈന്യം മോചിപ്പിച്ചു. 54 സ്ത്രീകളേയും 95 കുട്ടികളേയുമാണ് മോചിപ്പിച്ചതെന്ന് സൈനീക വക്താവ് അറിയിച്ചു. മോചിപ്പിച്ചവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയ ശേഷം പേര് വെളിപ്പെടുത്തുമെന്നും...
ന്യൂഡല്‍ഹി: മെയ് 12-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 72 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രിയാണ് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി റോഡ് ഉപരോധിച്ച നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദന്, അഡ്വ.പി.ജെ മാനുവല്‍, വി.സി ജെന്നി, എ.ബി പ്രശാന്ത്, ഷിജി കണ്ണന്, സി.എസ്. മുരളി ശങ്കര്‍,...