ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയായ ആസിഫയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി വി.കെ സിങിന്റെ പ്രതികരണം. ‘മനുഷ്യരെന്ന നിലയില്‍ നാം ആസിഫയോട് തോറ്റിരിക്കുന്നു. പക്ഷേ, അവള്‍ക്ക് നീതി നിഷേധിക്കപ്പെടില്ല’ – എന്നാണ് വിദേശകാര്യ...
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ യുവന്റസ് വഴങ്ങിയ പെനാല്‍ട്ടിയിലെ വിവാദം മുറുകുന്നു. മത്സരത്തിന്റെ അന്തിമ നിമിഷത്തില്‍ യുവെ ഡിഫന്റര്‍ മെഹ്ദി ബെനത്തിയ റയല്‍ താരം ലൂകാസ് വാസ്ക്വെസിനെ ബോക്സില്‍ ഫൗള്‍ ചെയ്തതിനാണ്...
പാലക്കാട്: പൊലീസ് ഭീഷണിയെ തുടര്‍ന്ന് ദളിത് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിറ്റൂര്‍ പള്ളത്തേരി സ്വദേശി സന്തോഷാണ് ആത്മഹത്യ ചെയ്തത്. കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ സന്തോഷിനെ പ്രതിചേര്‍ത്തിരുന്നു. നഷ്ടപരിഹാരം നല്കിയാല് മതിയെന്ന ധാരണയില്‍ വിഷയം...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് ദേശീയ റെക്കോര്‍ഡ്. ഫൈനലില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത അനസിന് മെഡല്‍ നേടാനായില്ല. മില്‍ഖാ സിങിന് ശേഷം അരനൂറ്റാണ്ട്...
മുംബൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്മക്കളെ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ മുംബൈയില്‍ അറസ്റ്റില്‍. 17ഉം 13ഉം വയസുള്ള രണ്ട് പെണ്മക്കളെയാണ് 42 വയസുള്ള ഫാഷന്‍ ഡിസൈനര്‍ പീഡിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ വെച്ചാണ് അച്ഛന് പീഡിപ്പിച്ചതെന്ന് 17...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബദയൂണില്‍ യു.പി സര്‍ക്കാര്‍ കാവി പൂശിയ അംബേദ്കര്‍ പ്രതിമ ബി.എസ്.പി പ്രവര്‍ത്തകര്‍ നീലയാക്കി. ബദയൂണ്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമയാണ് സംഘപരിവാര്‍ കാവി പൂശിയത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ ബി.എസ്.പി പ്രവര്‍ത്തകര്‍...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണ രേഖക്കടുത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മോട്ടോറുകളും മെഷീന് ഗണ്ണുകളും ഉപയോഗിച്ചാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് സൈനീക വക്താവ് കേണല്‍...
ഡിണ്ടിഗല്‍: തേനിയില്‍ വാഹനാപകടത്തില്‍ മരിച്ച അഴിഞ്ഞിലം സ്വദേശികളുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ഡിണ്ടിഗല്‍ ഗവ ആസ്പത്രിയില്‍ ഉച്ചയോടെ പോസ്റ്റ്മോര്‍ടം ചെയ്തു. ഡിണ്ടിഗല്‍ ജുമാ മസ്ജിദ് മൈതാനിയില്‍ മയ്യത്ത് നിസ്കാരം...
ആലപ്പുഴ: കല്ല്യാണത്തിന് പോകാന്‍ മകന് അമ്മയെ നാലുദിവസം വീട്ടില്‍ പൂട്ടിയിട്ടു. അവസാനം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസെത്തിയാണ് അമ്മയെ മോചിപ്പിച്ചത്. ചെന്നിത്തല തെക്കുംമുറി കൊന്നക്കോട്ട് പടീറ്റതില്‍ ലക്ഷ്മിയമ്മ (83)ക്കാണ് ദുരനുഭവമുണ്ടായത്. നാലുദിവസവും ജനാലയിലൂടെ അയല്‍വാസികളാണ് ലക്ഷ്മിയമ്മക്ക്...
ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി അദ്ദേഹത്തിന്റെ മകള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മടക്കം. ബി.ജെ.പി കഴിഞ്ഞ ദിവസം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. അതില്‍ കൃഷ്ണയുടെ...